തുടര്‍ച്ചയായി മൂന്നാം മാസവും പാചകവാതക വിലയില്‍ വര്‍ധനവ്; സിലിണ്ടറിന് 76 രൂപ കൂട്ടി
ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വര്‍ധനവ്. സിലിണ്ടറിന് 76 രൂപയാണ് ഇത്തവണ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി മൂന്നാമത്തെ മാസമാണ് പാചകവാതക വിലയില്‍ വര്‍ധനവുണ്ടാകുന്നത്. ഒക്ടോബറില്‍ 15 രൂപയും സെപ്തംബറില്‍ ...










