Tag: police

മലപ്പുറത്ത് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കൊവിഡ്: എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാര്‍ ക്വാറന്റൈനില്‍

മലപ്പുറത്ത് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കൊവിഡ്: എസ്‌ഐ ഉള്‍പ്പെടെ 18 പോലീസുകാര്‍ ക്വാറന്റൈനില്‍

മലപ്പുറം: മലപ്പുറത്ത് അറസ്റ്റിലായ രണ്ട് പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മണല്‍കടത്തിനും വഞ്ചനാ കേസിലും അറസ്റ്റിലായവര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. പ്രതികള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ പ്രതികളെ അറസ്റ്റ് ...

പിതാവ് ചായ നല്‍കുന്ന സ്റ്റേഷനിലെ പോലീസായി മകന്‍, ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന ഉണ്ണിക്കയുടെ ചായയ്ക്ക് ഇപ്പോള്‍ ഇരട്ടി മധുരമാണ്

പിതാവ് ചായ നല്‍കുന്ന സ്റ്റേഷനിലെ പോലീസായി മകന്‍, ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന ഉണ്ണിക്കയുടെ ചായയ്ക്ക് ഇപ്പോള്‍ ഇരട്ടി മധുരമാണ്

എരുമപ്പെട്ടി: പതിനെട്ടുവര്‍ഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നില്‍ ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന ഉണ്ണിക്ക ഇപ്പോള്‍ ഭയങ്കര സന്തോഷത്തിലാണ്. സ്‌റ്റേഷനില്‍ നല്‍കുന്ന ചായ ഗ്ലാസ്സുകളിലൊന്നില്‍ അടുത്തിടെ സിവില്‍ പോലീസ് ഓഫീസറായി ...

വീടുവിട്ടിറങ്ങിയ ശേഷം ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങി, രാത്രി  ശുചിമുറിയില്‍ ഒളിച്ചു, അടുത്ത ദിവസം തൂങ്ങിമരിച്ചു, അടിമാലിയിലെ പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

വീടുവിട്ടിറങ്ങിയ ശേഷം ചോലമരത്തിന്റെ പൊത്തില്‍ പകല്‍ തങ്ങി, രാത്രി ശുചിമുറിയില്‍ ഒളിച്ചു, അടുത്ത ദിവസം തൂങ്ങിമരിച്ചു, അടിമാലിയിലെ പതിനേഴുകാരിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

തൊടുപുഴ: അടിമാലിയില്‍ ആദിവാസി പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. പതിനേഴുകാരിക്ക് ആരാണ് മൊബൈല്‍ ഫോണ്‍ വാങ്ങിനല്‍കിയത് എന്ന് ഉള്‍പ്പെടെയുളള കാര്യങ്ങള്‍ വിശദമായി അന്വേഷിക്കണമെന്ന് ബന്ധുക്കള്‍ ...

ദീര്‍ഘകാലമായി ശാരീരികമായി അടുപ്പം, കാമുകന്റെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു, 27കാരന്‍ പിടിയില്‍

ദീര്‍ഘകാലമായി ശാരീരികമായി അടുപ്പം, കാമുകന്റെ വിവാഹം നിശ്ചയിച്ച വിവരമറിഞ്ഞ് ഭര്‍ത്താവ് ഗള്‍ഫിലായ വീട്ടമ്മ ആത്മഹത്യ ചെയ്തു, 27കാരന്‍ പിടിയില്‍

തിരുവനന്തപുരം; കാമുകന്റെ വിവാഹം നിശ്ചയിച്ച വാര്‍ത്തയറിഞ്ഞ് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇവരുമായി അടുപ്പമുണ്ടായിരുന്ന ഇരുപത്തിയേഴുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരം കുമ്മിള്‍ തച്ചോണം ഈട്ടിമൂട് അശ്വതി ഭവനില്‍ കണ്ണന്‍ ...

2000 രൂപ കടമായി തരണം, ജോലിക്ക് പോയിട്ട് പണം തിരികെ തരാം, മക്കള്‍ ഒന്നും കഴിച്ചിട്ടില്ല; സഹായം അഭ്യര്‍ത്ഥിച്ച് വീട്ടമ്മയും മക്കളും പോലീസ് സ്‌റ്റേഷനില്‍, പണവും ഒപ്പം ഒരു മാസത്തെ ഭക്ഷ്യസാധനങ്ങളും നല്‍കി പോലീസുകാര്‍

പാലോട്: പട്ടിണിയെ തുടര്‍ന്ന് കടമായി 2000 രൂപ ആവശ്യപ്പെട്ട് രണ്ട് പെണ്‍മക്കളുമായി വീട്ടമ്മ പോലീസ് സ്‌റ്റേഷനില്‍. കുടുംബത്തിന്റെ അവസ്ഥ ചോദിച്ചറിഞ്ഞ പോലീസുകാര്‍ പണം കൊടുത്തതിന് പുറമേ ഒരു ...

“വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് പണിക്ക് വന്ന റോഡിലൂടെ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു”; സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് സിഐ; വൈറലായി കുറിപ്പ്

“വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് പണിക്ക് വന്ന റോഡിലൂടെ ഇപ്പോള്‍ ഇന്‍സ്‌പെക്ടറായി കറങ്ങുന്നു”; സ്വന്തം ജീവിതാനുഭവം പങ്കുവെച്ച് സിഐ; വൈറലായി കുറിപ്പ്

തൃശ്ശൂര്‍: പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ടാറിങ് പണിയ്ക്ക് വന്ന റോഡിലൂടെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആയി യാത്ര ചെയ്യുന്നതിന്റെ അഭിമാനം പങ്കുവെച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍. ഫറോക്ക് പോലീസ് ...

സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍

സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; മുഖ്യപ്രതി ബേസില്‍ എല്‍ദോസ് പിടിയില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരിയുടെ കാമുകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി ബേസില്‍ പിടിയില്‍. മുവാറ്റുപുഴ ചാലിക്കടവ് പാലത്തിനടുത്ത് ഒഴിഞ്ഞ കെട്ടിടത്തില്‍ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിയെ ...

കൊവിഡ് പ്രതിരോധത്തില്‍ പോലീസിന് സഹായവുമായി മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ പോലീസിന് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

കൊവിഡ് പ്രതിരോധത്തില്‍ പോലീസിന് സഹായവുമായി മോഹന്‍ലാല്‍; മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ പോലീസിന് കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ നല്‍കി

കൊച്ചി: പോലീസ് ഉദ്യോഗസ്ഥര്‍ക്കായി വിശ്വശാന്തി ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ നല്‍കിയ കൊവിഡ് പ്രതിരോധ ഉപകരണങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കൈമാറി. നടന്‍ മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുളള ...

പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു; പരാതിയുമായി യുവതി, സംഭവം ഉത്തര്‍പ്രദേശില്‍

പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ പീഡിപ്പിച്ചു; പരാതിയുമായി യുവതി, സംഭവം ഉത്തര്‍പ്രദേശില്‍

മുസഫര്‍നഗര്‍(ഉത്തര്പ്രദേശ്): പരിശോധനയ്ക്കിടെ ഡോക്ടര്‍മാര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. 25കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ...

സ്‌ഫോടക വസ്തു വച്ചത് പൈനാപ്പിളില്‍ അല്ല, തേങ്ങയില്‍; കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്

സ്‌ഫോടക വസ്തു വച്ചത് പൈനാപ്പിളില്‍ അല്ല, തേങ്ങയില്‍; കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ നിര്‍ണായക വിവരം പുറത്ത്. പൈനാപ്പിളിനുള്ളില്‍ അല്ല സ്‌ഫോടക വസ്തു വെച്ചത് തേങ്ങയിലാണ് സ്‌ഫോടക വസ്തു വെച്ചത് എന്ന ...

Page 23 of 142 1 22 23 24 142

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.