മരിച്ച തൊഴിലാളികളുടേയും ആരോഗ്യപ്രവർത്തകരുടേയും വിവരം മാത്രമല്ല; ലോക്ക്ഡൗൺ കാലത്തെ പോലീസ് അതിക്രമത്തിന്റെ വിവരങ്ങളും കൈവശമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: സമ്പൂർണ്ണ അടച്ചിടൽ ഏർപ്പെടുത്തിയ കാലത്ത് വ്യാപകമായി വിമർശിക്കപ്പെട്ട പോലീസ് അതിക്രമങ്ങളെ കുറിച്ചും തങ്ങൾക്ക് അറിയില്ലെന്ന് കൈമലർത്തി കേന്ദ്രസർക്കാർ. ലോക്ക്ഡൗൺ കാലത്തെ പോലീസ് അതിക്രമങ്ങളെപ്പറ്റിയുടെ വിവരങ്ങളൊന്നും കൈവശമില്ലെന്ന് ...










