രാത്രിയില്‍ വാക്കുതര്‍ക്കം, രാവിലെ മകളുടെ സഹപാഠിയായ യുവാവ് എസ്‌ഐയുടെ വീടിനു മുന്നില്‍ തൂങ്ങിമരിച്ച നിലയില്‍
ആലപ്പുഴ: പോലീസുദ്യോഗസ്ഥന്റെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് ആണ് മരിച്ചത്. ഇരുപത്തിനാല് വയസ്സായിരുന്നു. യുവാവ് ...










