വയനാട്ടിലേക്ക് വഴി ചോദിച്ചെത്തി, വഴി പറഞ്ഞു കൊടുക്കുന്നതിനിടെ അപരിചിതര്‍ വ്യാപാരിയെ മര്‍ദ്ദിച്ച് പണവും ഫോണും കവര്‍ന്നു
കോഴിക്കോട്: താമരശ്ശേരിയില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വ്യാപാരിയെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നതായി പരാതി. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാന പാതയില്‍ ചുങ്കം ബിഷപ്പ് ഹൗസിനു ...









