13 വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, അറസ്റ്റിലായി 43കാരന്‍
തിരുവനന്തപുരം: പതിമൂന്ന് വയസ്സുള്ള ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ പോയ നാല്‍പ്പത്തിമൂന്നുകാരന്‍ പിടിയില്‍. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. താഴെവെട്ടൂര്‍ മുഴങ്ങില്‍ വീട്ടില്‍ അഭിലാഷാണ് പിടിയിലായത്. കുട്ടിയുടെ ...










