Tag: PM Narendra Modi

modi | bignewskerala

കോവിഡ് പോരാട്ടത്തിന് കരുത്തേകി വിദേശ രാജ്യങ്ങള്‍ നല്‍കിയ ഓക്‌സിജനും മരുന്നുകളും എവിടെ?, സഹായിച്ചവര്‍ തന്നെ ചോദിക്കുന്നു, കൈമലര്‍ത്തി മന്ത്രാലയങ്ങള്‍, ഉത്തരംമുട്ടിയ അവസ്ഥയില്‍

ന്യൂഡല്‍ഹി: രാജ്യം കോവിഡ് ഭീതിയില്‍ കഴിയുകയാണ്. കൊവിഡിനെ ചെറുക്കാനുള്ള ഇന്ത്യയുടെ പോരാട്ടത്തില്‍ പിന്തുണയറിയിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് സഹായങ്ങള്‍ ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരത്തില്‍ എത്തിക്കൊണ്ടിരിക്കുന്ന ഓക്‌സിജനും ...

narendra modi

കോവിഡ് വാക്‌സിന്റെ ക്രെഡിറ്റ് എടുക്കുന്ന മോഡി മരണങ്ങളുടെ ഉത്തരവാദിത്വവും ഏറ്റെടുക്കണം; മരണ സർട്ടിഫിക്കറ്റിലും മോഡിയുടെ ചിത്രം പതിപ്പിക്കണം: മഹാരാഷ്ട്ര മന്ത്രി

മുംബൈ: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടേയും മരണപ്പെടുന്നവരുടേയും എണ്ണം കുത്തനെ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്ക്. ...

COVID-19 vaccine | Bignewslive

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹി എയിംസില്‍ നിന്നാണ് അദ്ദേഹം ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചത്. മോഡി തന്നെയാണ് ഇക്കാര്യം ...

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ബിസിനസ് ചെയ്യുകയല്ല സര്‍ക്കാറിന്റെ ജോലി: നാല് മേഖലകള്‍ ഒഴിച്ച് ബാക്കിയെല്ലാം സ്വകാര്യവത്കരിക്കും; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. നാല് മേഖലകള്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി ...

Vaccine | Bignewslive

രണ്ടാംഘട്ട വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: രണ്ടാംഘട്ട കൊവിഡ് വാക്‌സിന്‍ വിതരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വാക്‌സിന്‍ സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്. കൊവിഡിനെതിരെയുള്ള വാക്‌സിന്റെ ആദ്യഘട്ട വിതരണം ജനുവരി 16 ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, ...

minister g sudhakaran | bignewslive

ഒരു മാസം കൂടി കാത്തിരിക്കും, തെരഞ്ഞെടുപ്പാണ് വരുന്നത്; പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഒരു മാസം കൂടി കാത്തുനില്‍ക്കും എന്നിട്ടും വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് സംസ്ഥാന സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി സുധാകരന്‍. ആലപ്പുഴ ബൈപ്പാസിന്റെ ...

prashanth bhushan | bignewslive

‘ആര് കേട്ടാലും ഇല്ലെങ്കിലും മോഡി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും’; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: വായില്‍ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന പ്രധാനമന്ത്രിയാണ് മോഡിജിയെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തിനെ പരിഹസിച്ച് രംഗത്തെത്തിയതായിരുന്നു പ്രശാന്ത് ഭൂഷണ്‍. കര്‍ഷക ...

pm narendra modi | bignewslive

കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി, സാമ്പത്തിക സഹായം വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ

ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നതിനിടെ കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രധാനമന്ത്രി 18,000 കോടി രൂപ അനുവദിച്ചു. പ്രധാന്മന്ത്രി കിസാന്‍ സമ്മാന്‍ ...

pm narendra modi | bignewslive

നിങ്ങള്‍ ഞങ്ങളുടെ വോട്ടുകള്‍ കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി; മോഡിക്ക് ചോരകൊണ്ട് കത്തെഴുതി കര്‍ഷകര്‍, അണയാതെ കര്‍ഷകരോഷം

ന്യൂഡല്‍ഹി: കര്‍ഷക രോഷം ആളിക്കത്തുന്നു. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കര്‍ഷകര്‍ ചോര കൊണ്ട് കത്തെഴുതി. ഈ മൂന്ന് കാര്‍ഷിക നിയമങ്ങളും പാസാക്കിയതിലൂടെ കര്‍ഷകര്‍ ചതിക്കപ്പെട്ടിരിക്കുന്നുവെന്ന് ...

modi | bignewslive

ഒരു ഭാഗത്ത് കര്‍ഷക സമരം, അതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി, ചിത്രങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്താകമാനം കര്‍ഷകസമരം ആളിപ്പടരുന്നതിനിടെ യാതൊരു മുന്നറിയിപ്പുകളുമില്ലാതെ രഖബ് ഗഞ്ച് സാഹിബ് ഗുരുദ്വാര സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഗുരു തേഖ് ബഹാദുറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായിട്ടാണ് മുന്‍കൂര്‍ ...

Page 10 of 27 1 9 10 11 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.