Tag: PM Modi

വാരാണസിയില്‍ പത്രികാ സമര്‍പ്പണത്തിന് പണമെറിഞ്ഞ് ആളെ കൂട്ടി പ്രധാനമന്ത്രി;’മോഡി പ്രഭാവം’ നിലനിര്‍ത്താന്‍ പൊടിച്ചത് പത്ത് കോടി, റിപ്പോര്‍ട്ട് പുറത്ത്

വാരാണസിയില്‍ പത്രികാ സമര്‍പ്പണത്തിന് പണമെറിഞ്ഞ് ആളെ കൂട്ടി പ്രധാനമന്ത്രി;’മോഡി പ്രഭാവം’ നിലനിര്‍ത്താന്‍ പൊടിച്ചത് പത്ത് കോടി, റിപ്പോര്‍ട്ട് പുറത്ത്

വാരാണസി: ലോകസഭാ തിരഞ്ഞെടുപ്പിന് വാരാണസിയില്‍ നരേന്ദ്ര മോഡിയുടെ പത്രിക സമര്‍പ്പണത്തിന് മുമ്പ് നടന്ന റാലിയില്‍ പങ്കെടുത്തവര്‍ക്ക് തലയെണ്ണി പണം മുടക്കിയതായി റിപ്പോര്‍ട്ട്. മോഡിയുടെ പരിപാടിയില്‍ ഒട്ടേറെ പേര്‍ ...

മോഡി ഒരിക്കലും ജാതി രാഷ്ട്രീയം ഉപയോഗിച്ചിട്ടില്ല; ചെയ്തത് മുഴുവന്‍ വികസന രാഷ്ട്രീയം; മായാവതിയുടെ ‘വ്യാജ പിന്നാക്ക വിഭാഗക്കാരന്‍’ ആരോപണത്തിന് മറുപടിയുമായി ബിജെപി

മോഡി ഒരിക്കലും ജാതി രാഷ്ട്രീയം ഉപയോഗിച്ചിട്ടില്ല; ചെയ്തത് മുഴുവന്‍ വികസന രാഷ്ട്രീയം; മായാവതിയുടെ ‘വ്യാജ പിന്നാക്ക വിഭാഗക്കാരന്‍’ ആരോപണത്തിന് മറുപടിയുമായി ബിജെപി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ജാതി ഉപയോഗിച്ചിട്ടില്ലെന്ന വാദവുമായി കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രധാനമന്ത്രി ജാതിരാഷ്ട്രീയം കളിച്ചിട്ടില്ല. എങ്ങനെയാണ് അദ്ദേഹത്തിന്റെ ജാതി പ്രസക്തമാകുന്നത്?വികസന രാഷ്ട്രീയം ...

‘പ്രധാനമന്ത്രിയുടെ കുര്‍ത്തയുടെ അളവ് മമത ബാനര്‍ജിക്ക് അറിയാം’.! പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്

‘പ്രധാനമന്ത്രിയുടെ കുര്‍ത്തയുടെ അളവ് മമത ബാനര്‍ജിക്ക് അറിയാം’.! പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ്

ന്യൂഡല്‍ഹി: പുലിവാല് പിടിച്ച് കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബറ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുര്‍ത്തയുടെ അളവ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അറിയാമെന്നായിരുന്നു രാജ് ബാബ്ബറയുടെ വിവാദ ...

തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് ചെയ്യരുത്; റിലീസ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

തെരഞ്ഞെടുപ്പ് കഴിയും വരെ ‘പിഎം നരേന്ദ്ര മോഡി’ റിലീസ് ചെയ്യരുത്; റിലീസ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജീവിത കഥ പറയുന്ന 'പിഎം നരേന്ദ്ര മോഡി' എന്ന ചിത്രത്തിന്റെ റിലീസ് ഉടന്‍ നടത്താന്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ലോക്‌സഭ ...

മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച പോളിങ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച പോളിങ് ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പ്രചാരണത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് ...

മോഡിക്ക് ദീദിയുടെ കുര്‍ത്ത സമ്മാനം; ബിജെപി-തൃണമൂല്‍ രഹസ്യധാരണ വെളിപ്പെട്ടെന്ന് കോണ്‍ഗ്രസ്

മോഡിക്ക് ദീദിയുടെ കുര്‍ത്ത സമ്മാനം; ബിജെപി-തൃണമൂല്‍ രഹസ്യധാരണ വെളിപ്പെട്ടെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും രഹസ്യധാരണയിലെന്ന് കോണ്‍ഗ്രസിന്റെ ആരോപണം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സോമന്‍ മിത്രയാണ് മോഡിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെ ആരോപണവുമായി രംഗത്തെത്തിയത്. ...

കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപനമെത്തി; മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കില്ല; വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 2014ല്‍ മൂന്നാം സ്ഥാനത്തേക്ക് പോയ അജയ് റായ്

കാത്തിരിപ്പിന് ഒടുവില്‍ പ്രഖ്യാപനമെത്തി; മോഡിക്കെതിരെ പ്രിയങ്ക മത്സരിക്കില്ല; വാരണാസിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 2014ല്‍ മൂന്നാം സ്ഥാനത്തേക്ക് പോയ അജയ് റായ്

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ലെന്ന് സ്ഥിരീകരിച്ചു. മോഡിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ഇതിനിടെയാണ് വാരണാസിയില്‍ ...

വിദേശയാത്രകള്‍ കൊണ്ട് ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചു:   ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

വിദേശയാത്രകള്‍ കൊണ്ട് ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചു: ലോകം മുഴുവന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നു; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: താന്‍ വിദേശയാത്രകള്‍ നടത്തിയതുകൊണ്ട് ഇന്ത്യയുടെ പ്രാധാന്യം വര്‍ദ്ധിച്ചു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഞ്ച് വര്‍ഷം മുന്‍പ് ഇന്ത്യയെ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോകം ...

‘നിങ്ങളുടെ ഭാര്യ ദേഷ്യം മുഴുവന്‍ എന്നോട് തീര്‍ക്കുകയല്ലേ? വീട്ടില്‍ അതുകൊണ്ട് സമാധാനമായിരിക്കുമല്ലോ’? ട്വിങ്കിളിനെ ട്രോളി അക്ഷയ്‌യോട് മോഡി; തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് ട്വിങ്കിള്‍

‘നിങ്ങളുടെ ഭാര്യ ദേഷ്യം മുഴുവന്‍ എന്നോട് തീര്‍ക്കുകയല്ലേ? വീട്ടില്‍ അതുകൊണ്ട് സമാധാനമായിരിക്കുമല്ലോ’? ട്വിങ്കിളിനെ ട്രോളി അക്ഷയ്‌യോട് മോഡി; തിരിച്ചറിഞ്ഞതില്‍ സന്തോഷമെന്ന് ട്വിങ്കിള്‍

ന്യൂഡല്‍ഹി: നടന്‍ അക്ഷയ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും നടത്തിയ അഭിമുഖം വൈറലാകുന്നതിനിടെ ഇതിനോട് പ്രതികരിച്ച് അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്ന. എഴുത്തുകാരി കൂടിയായ ട്വിങ്കിള്‍, ...

എംഎല്‍എ ആയ സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല; പ്രധാനമന്ത്രിയാകാനല്ല; സൈനികന്‍ ആകാനായിരുന്നു മോഹം:  മോഡി

എംഎല്‍എ ആയ സമയത്ത് സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലുമുണ്ടായിരുന്നില്ല; പ്രധാനമന്ത്രിയാകാനല്ല; സൈനികന്‍ ആകാനായിരുന്നു മോഹം: മോഡി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍ വൈറലാകുന്നു. താന്‍ ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മോഡി അഭിമുഖത്തില്‍ വെളിപ്പെടുത്തി. ...

Page 82 of 110 1 81 82 83 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.