Tag: PM Modi

അവഗണനയ്ക്ക് അവസാനമില്ല; പ്രമുഖ ദളിത് നേതാവ് ഉദിത് രാജ് ബിജെപി വിടാനൊരുങ്ങുന്നു; നേതൃത്വത്തിന് മുന്നറിയിപ്പ്

അവഗണനയ്ക്ക് അവസാനമില്ല; പ്രമുഖ ദളിത് നേതാവ് ഉദിത് രാജ് ബിജെപി വിടാനൊരുങ്ങുന്നു; നേതൃത്വത്തിന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ബിജെപിക്കുള്ളിലെ അവഗണനയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ച് ദളിത് നേതാവ് ഉദിത് രാജ്. അവഗണന തുടര്‍ന്നാല്‍ പാര്‍ട്ടി വിടുമെന്ന് ഉദിത് രാജ് ട്വിറ്ററില്‍ കുറിച്ചു. ഡല്‍ഹിയില്‍ സ്വാധീനമുള്ള ശക്തനായ ...

ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല; പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനുള്ളതല്ല; പാകിസ്താന് താക്കീതുമായി പ്രധാനമന്ത്രി

ജയ്പൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇന്ത്യയുടെ കൈവശവും ആണവായുധമുണ്ടെന്നും ഇതാരും മറക്കരുതെന്നും ഇന്ത്യയുടെ ആണവായുധങ്ങള്‍ ദീപാവലിക്ക് പൊട്ടിക്കാനല്ല വച്ചിരിക്കുന്നതെന്ന് മോഡി ...

വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ബിജെപിയെ വീണ്ടും ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി

വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കാന്‍ തയ്യാര്‍; ബിജെപിയെ വീണ്ടും ഞെട്ടിച്ച് പ്രിയങ്ക ഗാന്ധി

കല്‍പ്പറ്റ: വയനാട്ടില്‍ സന്ദര്‍ശനം തുടരുന്ന എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മോഡിക്കെതിരെ മത്സരിക്കാന്‍ വീണ്ടും സന്നദ്ധത അറിയിച്ചു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ പിവി വസന്ത ...

ഇപ്പോള്‍ പപ്പുവും ഫേക്കുവും എല്ലാം ആരായി? ബിജെപിയേയും മോഡിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ

ഇപ്പോള്‍ പപ്പുവും ഫേക്കുവും എല്ലാം ആരായി? ബിജെപിയേയും മോഡിയേയും ട്രോളി ശത്രുഘ്‌നന്‍ സിന്‍ഹ

വഡോദര: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹ ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ട്രോളി രംഗത്തെത്തി. ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ആരാണ് പപ്പുവെന്നും ആരാണ് യഥാര്‍ത്ഥ ഫേക്കു ...

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും;  അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

സര്‍ജിക്കല്‍ സ്ട്രൈക്ക് കഴിഞ്ഞാല്‍ സൈന്യം അറിയിക്കും; അല്ലാതെ പ്രധാനമന്ത്രി പറഞ്ഞുനടക്കുന്ന പതിവില്ല; മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് എകെ ആന്റണി

തിരുവനന്തപുരം: പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ മൂന്നു തവണ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിട്ടുണ്ടെന്നും അത് വിളിച്ച് പറഞ്ഞ് നടക്കാറില്ലെന്നും വ്യക്തമാക്കി എകെ ആന്റണി. സര്‍ജിക്കല്‍ സ്ട്രൈക്ക് പറഞ്ഞു നടക്കുന്ന പ്രധാനമന്ത്രി ...

‘ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടി’; സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് താക്കൂറിനെ പിന്തുണച്ച് മോഡി

‘ഹിന്ദു സംസ്‌കാരത്തെ തീവ്രവാദമെന്ന് മുദ്രകുത്തുന്നവര്‍ക്കുള്ള മറുപടി’; സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ സിങ് താക്കൂറിനെ പിന്തുണച്ച് മോഡി

ന്യൂഡല്‍ഹി: ബിജെപിയിലെ പ്രമുഖ നേതാക്കള്‍ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും 2008ലെ മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് താക്കൂറിന് പിന്തുണയുമായി രംഗത്ത്. പ്രജ്ഞ സിങിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ...

കോണ്‍ഗ്രസ് പ്രസിഡന്റിന് പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ വയനാട്ടില്‍ മത്സരിക്കേണ്ടിവന്നു: തിരുവനന്തപുരത്തോ പത്തനംതിട്ടയിലെ മത്സരിക്കാന്‍ ധൈര്യമുണ്ടോ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

കോണ്‍ഗ്രസ് പ്രസിഡന്റിന് പാര്‍ലമെന്റില്‍ എത്തണമെങ്കില്‍ വയനാട്ടില്‍ മത്സരിക്കേണ്ടിവന്നു: തിരുവനന്തപുരത്തോ പത്തനംതിട്ടയിലെ മത്സരിക്കാന്‍ ധൈര്യമുണ്ടോ; രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: മോഡി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ കേരള ജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ ബിജെപി എല്ലാശ്രമവും നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനുങ്ങള്‍ക്കും ഭരണഘടനാപരമായ സംരക്ഷണം ...

ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലാത്ത എന്താണ് മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്? പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലാത്ത എന്താണ് മോഡി ഹെലികോപ്റ്ററില്‍ കൊണ്ടുപോയത്? പ്രധാനമന്ത്രിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്

ഭുവനേശ്വര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഹെലികോപ്റ്ററില്‍ പരിശോധനകള്‍ കൂടാതെ രഹസ്യമായി കടത്തിയ പെട്ടിയില്‍ സംശയം ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഇന്ത്യയിലെ ജനങ്ങള്‍ കാണാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന എന്താണു പ്രധാനമന്ത്രി നരേന്ദ്ര ...

രഹസ്യ പെട്ടിക്ക് പിന്നാലെ, മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അസ്വാഭാവികത ആരോപിച്ച് പ്രതിപക്ഷം

രഹസ്യ പെട്ടിക്ക് പിന്നാലെ, മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍; അസ്വാഭാവികത ആരോപിച്ച് പ്രതിപക്ഷം

ഭുവനേശ്വര്‍: ഒഡീഷയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തെരഞ്ഞെടുപ്പ് നിരീക്ഷണ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് ഉത്തരവ്. ഈ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം ...

ചട്ടം ലംഘിച്ച് മോഡിയുടെ ശബരിമല വിഷയത്തിലെ പരാമര്‍ശങ്ങള്‍; തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി

ചട്ടം ലംഘിച്ച് മോഡിയുടെ ശബരിമല വിഷയത്തിലെ പരാമര്‍ശങ്ങള്‍; തെരഞ്ഞെടുപ്പ് കമ്മീഷന് സിപിഎം പരാതി നല്‍കി

തിരുവനന്തപുരം: ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന നിര്‍ദേശം കാറ്റില്‍ പറത്തി പ്രധാനമന്ത്രി മോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സിപിഎം പരാതി നല്‍കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് സിപിഎം ...

Page 83 of 110 1 82 83 84 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.