കോവിഡിനെതിരെ പോരാടാൻ ഇന്ത്യയ്ക്ക് യുഎസിന്റെ ധനസഹായം; 2.9 ദശലക്ഷം ഡോളർ കൈമാറും
ന്യൂഡൽഹി: കൊവിഡ്-19 രോഗത്തിനെതിരെ ലോകമൊരുമിച്ച് പോരാടുമ്പോൾ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് യുഎസ്. 2.9 ദശലക്ഷം ഡോളറാണ് യുഎസ് വാഗ്ദാനം. മാർച്ച് 28നാണ് അന്താരാഷ്ട്ര വികസന യുഎസ് ...










