Tag: PM Modi

രാജധർമ്മം നിറവേറ്റാൻ വാജ്‌പേയി പറഞ്ഞിട്ട് മോഡി കേട്ടിട്ടില്ല, പിന്നെയാണോ കോൺഗ്രസുകാർ പറഞ്ഞിട്ട്; ഗുജറാത്ത് കലാപ കാലം ഓർമ്മിപ്പിച്ച് കപിൽ സിബൽ

രാജധർമ്മം നിറവേറ്റാൻ വാജ്‌പേയി പറഞ്ഞിട്ട് മോഡി കേട്ടിട്ടില്ല, പിന്നെയാണോ കോൺഗ്രസുകാർ പറഞ്ഞിട്ട്; ഗുജറാത്ത് കലാപ കാലം ഓർമ്മിപ്പിച്ച് കപിൽ സിബൽ

ന്യൂഡൽഹി: കോൺഗ്രസ് ബിജെപിയെ രാജധർമം (ഭരണ കർത്തവ്യം) സംബന്ധിച്ച് ഉപദേശിക്കേണ്ട എന്ന കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിന്റെ ധാർഷ്ട്യത്തിന് മറുപടിയുമായി കോൺഗ്രസ് എംപി കപിൽ സിബൽ. പ്രധാനമന്ത്രി ...

ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ സംയമനം പാലിക്കണം, സമാധാനത്തിന് ആഹ്വാനം ചെയ്ത്  പ്രധാനമന്ത്രി

ഡല്‍ഹി സംഘര്‍ഷം; ജനങ്ങള്‍ സംയമനം പാലിക്കണം, സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സംഘര്‍ഷം ആളിക്കത്തുന്നതിനിടെ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹിയിലുള്ളവര്‍ സംയമനം പാലിക്കണമെന്ന് മോഡി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. അക്രമാസക്തമായ ...

ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം;മോഡി അധികാരത്തിൽ ഉള്ള കാലത്തോളം ബന്ധം മെച്ചപ്പെടില്ല: അഫ്രീദി

ഇന്ത്യ-പാകിസ്താൻ ബന്ധം വഷളാകാൻ ഒരേ ഒരാളാണ് കാരണം;മോഡി അധികാരത്തിൽ ഉള്ള കാലത്തോളം ബന്ധം മെച്ചപ്പെടില്ല: അഫ്രീദി

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഇന്ത്യ-പാകിസ്താൻ ബന്ധം ഇത്രയേറെ വഷളാക്കിയതെന്ന പരാമർശവുമായി മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. മോഡി ചിന്തിക്കുന്നത് നിഷേധാത്മകമായിട്ടാണെന്നും അദ്ദേഹം അധികാരത്തിൽ ...

സന്ദർശനത്തിന്റെ രണ്ടാം ദിനം നിർണായകം; 22,000കോടി രൂപയുടെ കരാറിൽ ട്രംപും മോഡിയും ഒപ്പുവെച്ചേക്കും

സന്ദർശനത്തിന്റെ രണ്ടാം ദിനം നിർണായകം; 22,000കോടി രൂപയുടെ കരാറിൽ ട്രംപും മോഡിയും ഒപ്പുവെച്ചേക്കും

ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ ഒന്നാം ദിനം പ്രൗഢഗംഭീരമായി പൂർത്തിയായി. ഇന്ത്യ-അമേരിക്ക ആഗോള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിൽ രണ്ടാംദിനമായ ചൊവ്വാഴ്ച ...

പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നവർക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കണം; മോഡിക്ക് കത്തെഴുതി ബിജെപി മന്ത്രി

പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിക്കുന്നവർക്ക് നേരെ ഷൂട്ട് അറ്റ് സൈറ്റ് പ്രയോഗിക്കണം; മോഡിക്ക് കത്തെഴുതി ബിജെപി മന്ത്രി

ബംഗളൂരു: പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി അമൂല്യ ലിയോൺ എന്ന വിദ്യാർത്ഥിനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിദ്വേഷ വാക്കുകളുമായി കർണാടക മന്ത്രി. പാകിസ്താൻ ...

ഇന്ത്യയിൽ കാലുകുത്തിയ ട്രംപിനെതിരെ പ്രതിഷേധം ശക്തം; ട്വിറ്ററിൽ ട്രെൻഡിങായി ‘ഗോ ബാക്ക് ട്രംപ്’ ഹാഷ്ടാഗ്

ഇന്ത്യയിൽ കാലുകുത്തിയ ട്രംപിനെതിരെ പ്രതിഷേധം ശക്തം; ട്വിറ്ററിൽ ട്രെൻഡിങായി ‘ഗോ ബാക്ക് ട്രംപ്’ ഹാഷ്ടാഗ്

ന്യൂഡൽഹി: മുപ്പത്തിയാറ് മണിക്കൂർ നീളുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ തന്നെ 'ഗോ ബാക്ക് ട്രംപ്' എന്ന ...

‘8000 മൈൽ യാത്ര ചെയ്തു വന്നത് അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നെന്ന് പറയാനാണ്’; മോഡിയെ വാഴ്ത്തിയും പാകിസ്താനെതിരെ ആഞ്ഞടിച്ചും ട്രംപ്

‘8000 മൈൽ യാത്ര ചെയ്തു വന്നത് അമേരിക്ക ഇന്ത്യയെ സ്‌നേഹിക്കുന്നെന്ന് പറയാനാണ്’; മോഡിയെ വാഴ്ത്തിയും പാകിസ്താനെതിരെ ആഞ്ഞടിച്ചും ട്രംപ്

അഹമ്മദാബാദ്: മൊട്ടേര മൈതാനത്ത് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും. പ്രസംഗത്തിനിടയിൽ മോഡിയെ സുഹൃത്തെന്നു വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയെ അമേരിക്ക ...

ട്രംപ് ഇന്ത്യയിൽ; ഭാര്യ മെലാനിയയും ഉന്നതതല സംഘവും ഒപ്പം; സ്വീകരിച്ച് മോഡി

ട്രംപ് ഇന്ത്യയിൽ; ഭാര്യ മെലാനിയയും ഉന്നതതല സംഘവും ഒപ്പം; സ്വീകരിച്ച് മോഡി

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി. മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തിയിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ പുതിയ അധ്യായമായി മാറാവുന്ന സന്ദർശനത്തെ നയതന്ത്രലോകം ...

ഞങ്ങൾ നിങ്ങളെ കാണാൻ വരികയാണ്; വിമാനമിറങ്ങും മുമ്പ് ഹിന്ദിയിൽ ട്രംപിന്റെ ട്വീറ്റ്; വരവേൽക്കാൻ അഹമ്മദാബാദിൽ മോഡി എത്തി

ഞങ്ങൾ നിങ്ങളെ കാണാൻ വരികയാണ്; വിമാനമിറങ്ങും മുമ്പ് ഹിന്ദിയിൽ ട്രംപിന്റെ ട്വീറ്റ്; വരവേൽക്കാൻ അഹമ്മദാബാദിൽ മോഡി എത്തി

അഹമ്മദാബാദ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയയും മകൾ ഇവാങ്കയും ഭർത്താവും ഇന്ത്യയിലേക്ക് ഉടനെത്തുമം.മുപ്പത്തിയാറു മണിക്കൂർ നീളുന്ന സന്ദർശനത്തിനായാണ് ട്രംപും കുടുംബവും വരുന്നത്. ഇരുരാജ്യങ്ങളുടെയും ഉഭയകക്ഷിബന്ധത്തിൽ ...

ട്രംപിനേയും കുടുംബത്തേയും വരവേൽക്കാൻ അഹമ്മദാബാദിനെ ‘വേറെ ലെവൽ’ ആക്കി കേന്ദ്രം; തെരുവുപട്ടികളെ ഓടിച്ചിട്ട് പിടിക്കുന്നു; ഒട്ടകങ്ങളെ വിന്യസിക്കുന്നു

ട്രംപിനേയും കുടുംബത്തേയും വരവേൽക്കാൻ അഹമ്മദാബാദിനെ ‘വേറെ ലെവൽ’ ആക്കി കേന്ദ്രം; തെരുവുപട്ടികളെ ഓടിച്ചിട്ട് പിടിക്കുന്നു; ഒട്ടകങ്ങളെ വിന്യസിക്കുന്നു

ഗാന്ധി നഗർ: ഇപ്പോൾ ഗുജറാത്തിലെ അഹമ്മദാബാദ് കണ്ടാൽ വികസിത രാജ്യത്തെ ഏതോ ഒരു പട്ടണമാണെന്ന്. എല്ലാം സുന്ദരം, ശാന്തം സുരക്ഷിതം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേയും കുടുംബത്തേയും ...

Page 53 of 110 1 52 53 54 110

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.