ഭൂചലനത്തില്‍ നടുങ്ങി ഡല്‍ഹി, പരിഭ്രാന്തി വേണ്ടെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭൂചലനം. പുലര്‍ച്ചെ 5.36 നാണ് റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായതായാണ് പ്രദേശവാസികള്‍ പറയുന്നത്. ഡല്‍ഹിയില്‍ ...