ട്രെയിൻ കയറുന്നതിനിടെ വീണു; 17കാരിക്ക് നഷ്ടപ്പെട്ടത് ഇടതുകാലിന്റെ മുട്ടിന് താഴേയ്ക്കും വലതുകാലിന്റെ പാദവും, പിറന്നാൾ ആഘോഷിക്കാനുള്ള യാത്ര അവസാനിച്ചത് തീരാദുരിത്തിൽ
നെയ്യാറ്റിൻകര: തീവണ്ടിയിൽ കയറുന്നതിനിടെ കാലുതെറ്റി ട്രാക്കിൽ വീണ പെൺകുട്ടിയുടെ കാലുകൾ നഷ്ടപ്പെട്ടു. തൃശ്ശൂർ പുറനാട്ടുകര പറമ്പുവീട്ടിൽ 17കാരിയായ രാധികയ്ക്കാണ് കാലുകൾ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11.26-ന് നെയ്യാറ്റിൻകര ...







