ഉച്ചയോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് ജോസ് കെ മാണി; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; സ്ഥാനാർത്ഥി ഇന്നില്ലെന്ന് പിജെ ജോസഫ്; തർക്കം രൂക്ഷം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസിലെ തർക്കം പരിഹരിക്കാനാകാത്തതിനാൽ സ്ഥാനാർത്ഥി പ്രഖ്യാപിക്കാനാകാതെ യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥിയെ കേരളാ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കുമെന്ന് പറഞ്ഞ ജോസ് കെ മാണിയെ ...









