ആലുവാപ്പുഴയുടെ തീരത്ത് പ്രണയാര്‍ദ്രരായി സൂര്യയും ഇഷാനും; ചിത്രങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍
കൊച്ചി: ആലുവാപ്പുഴയുടെ തീരത്ത് പ്രകൃതി ഭംഗി ആസ്വദിച്ച് സൂര്യയും ഇഷാനും. പ്രണയാര്‍ദ്രരായ സൂര്യയുടെയും ഇഷാന്റെയും ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. 'ഫൊട്ടോക്കാരനാണ്' ഈ മനോഹര ചിത്രങ്ങളെ ക്യാമറയില്‍ ...










