നമ്മള്‍ പുരോഗമിക്കുന്നില്ലെന്ന് ആര് പറഞ്ഞു..? 1963ലെയും 2021ലെയും ഇന്ധന ബില്ലുകള്‍ പങ്കുവെച്ച് ബാലചന്ദ്രമേനോന്റെ കുറിപ്പ്
തിരുവനന്തപുരം: ഇന്ധന വില നൂറിലേയ്ക്ക് അടുക്കുന്ന സാഹചര്യത്തില്‍ പരിഹാസ കുറിപ്പുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്. 1963ലെയും 2021ലെയും ഇന്ധന ബില്ലുകളും അദ്ദേഹം ...






