Tag: Pet Dogs

വീട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മൂർഖനെ കടിച്ച് രണ്ടു കഷ്ണമാക്കി; വിഷമേറ്റ് ജീവൻ വെടിഞ്ഞ് ഗുണ്ടുവും ഓറിയോയും; കഴക്കൂട്ടത്തെ വളർത്തു നായ്ക്കളുടെ സ്‌നേഹക്കഥ

വീട്ടുകാരുടെ ജീവൻ രക്ഷിക്കാൻ മൂർഖനെ കടിച്ച് രണ്ടു കഷ്ണമാക്കി; വിഷമേറ്റ് ജീവൻ വെടിഞ്ഞ് ഗുണ്ടുവും ഓറിയോയും; കഴക്കൂട്ടത്തെ വളർത്തു നായ്ക്കളുടെ സ്‌നേഹക്കഥ

കഴക്കൂട്ടം: കഴക്കൂട്ടത്തെ വെറ്റിനറി ഡോക്ടറുടെ വീട്ടിലെ രണ്ട് നായ്ക്കൾക്ക് മൂർഖനെ നേരിടുന്നതിനിടെ ദാരുണമരണം. വീട്ടുകാരുടെ ജീവന് ഭീഷണിയായി വീട്ടിലേക്ക് കയറാൻ ശ്രമിച്ച മൂർഖൻ പാമ്പിനെ കടിച്ചുകുടയുന്നതിനിടെ കടിയേറ്റാണ് ...

വളര്‍ത്തുനായകള്‍ക്ക് ആഢംബര വിവാഹം: ധോള്‍ മേളവും ഡാന്‍സുമായി ലക്ഷങ്ങള്‍ പൊടിച്ച വിവാഹം

വളര്‍ത്തുനായകള്‍ക്ക് ആഢംബര വിവാഹം: ധോള്‍ മേളവും ഡാന്‍സുമായി ലക്ഷങ്ങള്‍ പൊടിച്ച വിവാഹം

ലഖ്നൗ: അടുത്തിടെയായി ഇന്ത്യയിലെ പല വളര്‍ത്തുമൃഗ ഉടമകളും തങ്ങളുടെ നായ്ക്കളുടെ വിവാഹം ആര്‍ഭാടമാക്കുന്ന വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള വിവാഹ വാര്‍ത്ത. ഉത്തര്‍പ്രദേശിലെ ...

Sunny's family | Bignewslive

വീട്ടിലേയ്ക്ക് കയറിയ മൂർഖനെ നേരിട്ട് റോജറും ജൂഡോയും; ജീവൻ രക്ഷിച്ച അരുമകൾ വിടപറഞ്ഞ ദുഃഖത്തിൽ കുടുംബം

മാള: സ്‌നേഹിച്ചാൽ സ്വന്തം ജീവൻ കൊടുത്തും ഉടമയെ സംരക്ഷിക്കുന്ന മൃഗങ്ങളിൽ നായകളെ വെല്ലാൻ മറ്റൊന്ന് കാണില്ല. കാരണം കൊടുക്കുന്നതിനേക്കാൾ ഇരട്ടി സ്‌നേഹം തിരികെ നൽകുന്ന നായക്കുട്ടികളുടെ സ്‌നേഹം ...

Pet Dogs | Bignewslive

റോഡരികിലെ ചാക്കുകെട്ടിൽ എട്ട് നായക്കുഞ്ഞുങ്ങളെ ഉപേക്ഷിച്ച നിലയിൽ; ഓടിയെത്തി ഹരീഷ്, വാരിയെടുത്ത് വീട്ടിലെത്തിച്ചു; സ്‌നേഹമുള്ളവർക്ക് നൽകും, തെരുവിൽ വിടില്ല!

കണ്ണൂർ: തകർത്തുപെയ്യുന്ന മഴയിലും റോഡരികിലെ ചാക്കുകെട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നായക്കുട്ടികൾക്ക് തുണയായി ഹരീഷ്. മഴയെ വകവെയ്ക്കാതെ ഹരീഷ് നായ്ക്കുട്ടികളുടെ അടുത്തേയ്ക്ക് ഓടിയെത്തി. വാരിയെടുത്ത് വീട്ടിലെത്തിച്ചു. ഒരാഴ്ച ...

ആസിഡും ജാന്‍വിയും ഒന്നായി: കൗതുകമായി വളര്‍ത്തുനായ്ക്കളുടെ ആഢംബരഹോട്ടലില്‍ കല്ല്യാണം

ആസിഡും ജാന്‍വിയും ഒന്നായി: കൗതുകമായി വളര്‍ത്തുനായ്ക്കളുടെ ആഢംബരഹോട്ടലില്‍ കല്ല്യാണം

തൃശ്ശൂര്‍: ആസിഡിന്റെയും ജാന്‍വിയുടെയും വിവാഹമാണ് സോഷ്യല്‍ലോകത്ത് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ വാടാനപ്പിള്ളി പൊയ്യാറ ഷെല്ലിയുടെ വീട്ടിലെ നായയാണ് ആസിഡ്. വധു ജാന്‍വി പുന്നയൂര്‍ക്കുളത്തുകാരിയും. ഗുരുവായൂര്‍ കുന്നത്തുമന ...

pet dogs | bignewslive

വളര്‍ത്തുനായ്ക്കള്‍ക്കായി റൊട്ടി ഉണ്ടാക്കിയില്ല; സഹോദരിക്ക് നേരെ വെടിയുതിര്‍ത്തു, ദാരുണ മരണം

മീററ്റ്: വളര്‍ത്തുനായ്ക്കള്‍ക്ക് നല്‍കാനുള്ള റൊട്ടിയുണ്ടാക്കിയെല്ലെന്ന് ആരോപിച്ച് സഹോദരിയെ വെടിവെച്ചു കൊന്നു. മീററ്റിലെ ഗംഗാനഗറിലാണ് ദാരുണ സംഭവം. കൊലപാതകം ചെയ്ത ശേഷം ആശിഷ് എന്ന യുവാവ് പോലീസിന് മുന്നില്‍ ...

പട്ടി ഷോ അല്ല, അത്രത്തോളം മോശക്കാരല്ല  പട്ടികള്‍, ട്രോളുന്നവരോട് ഒന്നേ പറയാനുള്ളൂ ഇത് കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍; ഗോപി സുന്ദര്‍

പട്ടി ഷോ അല്ല, അത്രത്തോളം മോശക്കാരല്ല പട്ടികള്‍, ട്രോളുന്നവരോട് ഒന്നേ പറയാനുള്ളൂ ഇത് കാശുകൂടിയിട്ടുള്ള കഴപ്പല്ല സര്‍; ഗോപി സുന്ദര്‍

കൊച്ചി: തന്റെ വളര്‍ത്തുനായ്ക്കളെ പരിപാലിക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇത് വളച്ചൊടിച്ച് വാര്‍ത്ത നല്‍കിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെ ...

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ജനങ്ങള്‍ വളര്‍ത്ത് നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിമ്മിന്റെ ഉത്തരവ്

ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം; ജനങ്ങള്‍ വളര്‍ത്ത് നായ്ക്കളെ വിട്ടുനല്‍കണമെന്ന് കിമ്മിന്റെ ഉത്തരവ്

സോള്‍: ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് കിം ജോങ് ഉന്‍. ക്ഷാമം പരിഹരിക്കുന്നതിനായി ജനങ്ങള്‍ തങ്ങളുടെ വളത്തു നായ്ക്കളെ വിട്ടുനല്‍കണമെന്നാണ് ...

കരടി ആക്രമിച്ചു, നിലവിളി കേട്ട് പാഞ്ഞെത്തി! കരടിയെ തുരത്തിയോടിച്ച് യജമാനനെ രക്ഷിച്ച് വളര്‍ത്തുനായ്ക്കള്‍!

കരടി ആക്രമിച്ചു, നിലവിളി കേട്ട് പാഞ്ഞെത്തി! കരടിയെ തുരത്തിയോടിച്ച് യജമാനനെ രക്ഷിച്ച് വളര്‍ത്തുനായ്ക്കള്‍!

നാഗര്‍കോവില്‍: യജമാനനെ കരടിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് വളര്‍ത്തു നായ്ക്കള്‍. ആരുവായ്‌മൊഴി ചെമ്പകരാമന്‍ പുതൂര്‍ സമത്വപുരം സ്വദേശി ദേവസഹായ(60)ത്തെയാണ് കരടിയുടെ ആക്രമണത്തില്‍ നിന്നു വളര്‍ത്തുനായ്ക്കള്‍ രക്ഷിച്ചത്. ആരുവായ്‌മൊഴി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.