‘ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ക്കറിയാം വ്യത്യാസം, എട്ടുകാലി മമ്മൂഞ്ഞുമാരെ മനസ്സിലാക്കാനുള്ള ശേഷി കേരളത്തിലെ ജനങ്ങള്‍ക്കില്ല എന്ന് ധരിക്കരുത്’; പെന്‍ഷനുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി
തിരുവനന്തപുരം: പെന്‍ഷനുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കും അവകാശ വാദങ്ങള്‍ക്കും മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പെന്‍ഷന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന് മുഖ്യമന്ത്രി ...










