യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ വരുന്നുവെന്ന് പിസി ജോര്‍ജ്; ഉമ്മന്‍ചാണ്ടി മുന്നില്‍ നില്‍ക്കണം
പാല: ദുര്‍ബലമായ യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ മുന്നണിയിലേക്ക് വരുന്നുവെന്ന് വ്യക്തമാക്കി പിസി ജോര്‍ജ്. യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിന് ജനപക്ഷം സെക്യുലര്‍ അഞ്ചംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നാളെ ...