രാത്രിയില്‍ കലുങ്കില്‍ സ്‌കൂട്ടറിടിച്ച് മറിഞ്ഞു, ജീവനായി പിടഞ്ഞത് മണിക്കൂറുകളോളം, യുവതിക്ക് ദാരുണാന്ത്യം
പത്തനംതിട്ട: രാത്രിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ് മണിക്കൂറുകളോളം ജീവനായി പിടഞ്ഞ് കലുങ്കിനടിയില്‍ കിടന്ന യുവതി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം. മല്ലപ്പള്ളി മഞ്ഞത്താനം അരുണ്‍സ് കോട്ടേജില്‍ സിജി എം ...










