Tag: pathanamthitta

ഭാര്യയുമായി അടുത്ത സൗഹൃദം; സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഭര്‍ത്താവ്; അറസ്റ്റ്

ഭാര്യയുമായി അടുത്ത സൗഹൃദം; സംശയത്തെ തുടര്‍ന്ന് അയല്‍വാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി ഭര്‍ത്താവ്; അറസ്റ്റ്

പത്തനംതിട്ട: തന്റെ ഭാര്യയുമായുള്ള സൗഹൃദം അതിരുവിടുന്നു എന്ന് സംശയം തോന്നിയ യുവാവ് സമീപവാസിയായ യുവാവിനെ കൊലപ്പെടുത്തി കനാലില്‍ തള്ളി. പത്തനംതിട്ട കലഞ്ഞൂരില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതിയെ ...

death| bignewslive

കാത്തിരുന്ന് കിട്ടിയ ഇരട്ടകണ്മണികള്‍, കണ്ട് കൊതിതീരും മുമ്പ് അമ്മയുടെ ജീവന്‍ കവര്‍ന്ന് അര്‍ബുദം, പിന്നാലെ യാത്രയായി അച്ഛനും

ഒത്തിരി നാളത്തെ കാത്തിരിപ്പിനൊടുവില്‍ പിറന്ന ഇരട്ട കുഞ്ഞുങ്ങളെ കണ്ടും സ്‌നേഹിച്ചും കൊതിതീരാതെ അച്ഛനും അമ്മയും മറ്റൊരു ലോകത്തേക്ക് യാത്രയായി. കോന്നി ആനകുത്തി സ്വദേശികളായ ടീന ജോബി ദമ്പതികള്‍ ...

ayyappan statue| bignewslive

ചെലവ് 25 കോടി, പത്തനംതിട്ടയില്‍ 133 അടി ഉയരത്തില്‍ അയ്യപ്പന്‍, കാണാം 34 കിമീ അകലെ നിന്നുവരെ

പത്തനംതിട്ട: പത്തനംതിട്ടയില്‍ അയ്യപ്പന്റെ ശില്‍പ്പം ഒരുങ്ങുന്നു. 133 അടി ഉയരത്തിലുള്ള ശില്‍പ്പം പത്തനംതിട്ട നഗരത്തിലെ പ്രധാന കാഴ്ചയാവും. ചുട്ടിപ്പാറയുടെ മുകളില്‍ അയ്യപ്പ വിഗ്രഹം സ്ഥാപിക്കാനാണ് പദ്ധതി. ഈ ...

food poison | bignewslive

മാമോദീസ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, കേറ്ററിങ് സ്ഥാപനത്തിന്റെ ഉടമയെ പ്രതിചേര്‍ത്തു, ലൈസന്‍സ് റദ്ദാക്കി

പത്തനംതിട്ട : പത്തനംതിട്ടയില്‍ മാമോദീസ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധ. കീഴ്വായ്പൂരിലാണ് സംഭവം. സംഭവത്തില്‍ കേറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ വ്യാഴാഴ്ച കീഴ്വായ്പൂര്‍ സ്വദേശി റോജന്‍ ...

arrest| bignewslive

17കാരിയെ പീഡിപ്പിച്ചതിന് ജയിലില്‍, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ 14കാരിയെ പീഡിപ്പിച്ചു, യുവാവ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരന് ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി അജിത്താണ് പോക്സോ കേസില്‍ വീണ്ടും ...

death| bignewslive

സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഒളിവില്‍, പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. കോന്നി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ തേക്കു തോട് സ്വദേശി ബിനുകുമാറിനെയാണ് തൂങ്ങിമരിച്ച നിലയില്‍ ...

rape case| bignewslive

സോഷ്യല്‍മീഡിയ വഴി പരിചയം, വിവാഹ വാഗ്ദാനം നല്‍കി വിളിച്ചിറക്കിക്കൊണ്ടുപോയി 18കാരിയെ പീഡിപ്പിച്ചു, 43കാരന്‍ പിടിയില്‍

പത്തനംതിട്ട: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ...

മുഖത്ത് നായയുടെ നഖം കൊണ്ട് പോറൽ; കുത്തിവെപ്പ് ഭയന്ന് മറച്ചുവെച്ചു; അർത്തുങ്കലിലെ 14കാരന്റെ മരണകാരണം പേവിഷ ബാധയെന്ന് ആരോഗ്യവകുപ്പ്

ബസിന് ഉള്ളിൽ കയറിയ തെരുവ് നായ 11 പേരെ കടിച്ച് പരിക്കേൽപ്പിച്ചു; മറ്റൊരു ബസിൽ കയറുന്നതിനിടെ തെറിച്ച് വീണ് ദാരുണ മരണം

പത്തനംതിട്ട : യാത്രക്കാരെ ബസിനുള്ളിൽ കയറി കടിച്ച് പരിക്കേൽപ്പിച്ച തെരുവ് നായ മറ്റൊരു ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ തെറിച്ച് വീണ് ചത്തു. യാത്രക്കാരനെ ഉൾപ്പെടെ 11 പേരെ ...

students| bignewslive

ഡ്രൈവര്‍ കണ്ണടച്ചാല്‍ അലാറം മുഴങ്ങും, റോഡപകടങ്ങള്‍ കുറക്കാന്‍ കിടിലന്‍ കണ്ണടയുമായി എട്ടാംക്ലാസ് വിദ്യാര്‍ത്ഥികള്‍, കൈയ്യടി

കോഴഞ്ചേരി: എട്ടാംക്ലാസ് വിദ്യാര്‍ത്ഥികളായ ഹരികൃഷ്ണനും ഋഷികേശും ചേര്‍ന്നുണ്ടാക്കിയ അത്ഭുത കണ്ണടയുടെ വാര്‍ത്തകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ആന്റി സ്ലീപ്പിങ് അലാറം എന്നാണ് കണ്ണടയുടെ പേര്. ഈ കണ്ണടവെച്ച ...

arrest| bignewslive

മോഷണത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു, പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ വീണ്ടും അറസ്റ്റില്‍

ചെങ്ങന്നൂര്‍: മോഷണം നിര്‍ത്തുകയാണെന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി അറിയിച്ചതിന് പിന്നാലെ ഇരുന്നൂറിലധികം കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട ജില്ലയിലാണ് സംഭവം. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ കള്ളിക്കാട് ...

Page 9 of 23 1 8 9 10 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.