Tag: pathanamthitta

കോവിഡ് രോഗിയുമായി ഇടപെട്ട പുരോഹിതൻ കുർബാന അർപ്പിച്ചു; ഇരവിപേരൂരിൽ പള്ളിയിലെത്തിയ 69 പേർ നിരീക്ഷണത്തിൽ

കോവിഡ് രോഗിയുമായി ഇടപെട്ട പുരോഹിതൻ കുർബാന അർപ്പിച്ചു; ഇരവിപേരൂരിൽ പള്ളിയിലെത്തിയ 69 പേർ നിരീക്ഷണത്തിൽ

പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ ബന്ധുക്കളുമായി ഇടപെട്ട പുരോഹിതനും പള്ളിയിലെത്തിയ 69 വിശ്വാസികളും വീട്ടുനിരീക്ഷണത്തിൽ. ഇരവിപേരൂരിലെ 69 പേരെയാണ് കോവിഡ് 19 നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. കോവിഡ് സ്ഥിരീകരിച്ച ...

കൊവിഡ്; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അധികൃതരെ അറിയിക്കാതെ മുങ്ങി

കൊവിഡ്; പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ അധികൃതരെ അറിയിക്കാതെ മുങ്ങി

പത്തനംതിട്ട: കൊവിഡ് 19 സംശയത്തെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലായിരുന്നയാള്‍ ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കാതെ മുങ്ങി. തമിഴ്‌നാട് സ്വദേശിയാണ് മുങ്ങിയത്. പത്തനംതിട്ടയില്‍ വാടകയ്ക്ക് താമസിക്കുന്നയാളാണ് അധികൃതരുടെ അനുവാദമില്ലാതെ ...

പത്തനംതിട്ടയിൽ ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയ യുവാവിനെ പിടികൂടി ആശുപത്രിയിലാക്കി; നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടർ

12 വർഷത്തിനിടെ 2 ലീവ് മാത്രം; പത്തനംതിട്ടയുടെ കളക്ടർ ബ്രോ പിബി നൂഹ് ഐഎഎസിന്റെ വിജയഗാഥ ഇങ്ങനെ

റാന്നി: പ്രളയകാലത്തും ഇപ്പോൾ കൊറോണയും ഏറെ നാശം വിതച്ച ജില്ലയാണ് പത്തനംതിട്ട. ഈ ദുരന്തസമയങ്ങളിലെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് ജില്ലാ ഭരണകൂടവും കളക്ടർ പിബി നൂഹും ജനങ്ങൾക്ക് ...

ആ പേടിയും മാറി; അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

ആ പേടിയും മാറി; അധികൃതരുടെ കണ്ണുവെട്ടിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് ഓടിപ്പോയ ആള്‍ക്കും കൊറോണയില്ല; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് അധികൃതരുടെ കണ്ണുവെട്ടിച്ച് ഓടിപ്പോയ ആള്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന് അദ്ദേഹം വ്യക്തമാക്കി. ...

കൊവിഡ് 19; കൊച്ചിയില്‍ മൂന്നുവയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

ആശ്വാസ വാര്‍ത്ത; പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന 33 പേരില്‍ 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

പത്തനംതിട്ട: സംസ്ഥാനം കൊവിഡ് 19 വൈറസ് ഭീതിയില്‍ കഴിയുമ്പോള്‍ പത്തനംതിട്ടയില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്ത വലിയ ആശ്വാസം പകരുന്നു. പത്തനംതിട്ടയില്‍ കൊവിഡ് 19 ബാധ സംശയിക്കുന്ന ...

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോവിഡ് 19 സംശയിച്ച് കോഴിക്കോട് നിരീക്ഷണത്തിലുണ്ടായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടേയും പത്തനംതിട്ടയിലെ രണ്ട് പേരുടേയും ഫലം നെഗറ്റീവ്; കൊല്ലത്ത് രണ്ടുപേർ കൂടി ഐസൊലേഷൻ വാർഡിൽ

കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധന ഫലമാണിത്. ഇവരിൽ അഞ്ച് പേർ ...

ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

ഇറ്റലിയിൽ നിന്നെത്തിയവരുടെത് കൊറോണയാണെന്ന് തിരിച്ചറിഞ്ഞ് വലിയ വിപത്തിൽ നിന്നും നാടിനെ രക്ഷിച്ച ഒരു സൂപ്പർ ഹീറോ ഉണ്ട്; അതാണ് ഡോക്ടർ ശംഭു; അഭിനന്ദിച്ച് സോഷ്യൽമീഡിയ

റാന്നി: ഇറ്റലിയിൽ നിന്നെത്തിയ മലയാളി കുടുംബത്തിന് കൊറോണ വൈറസ് ബാധയാണെന്ന് ആദ്യം തിരിച്ചറിഞ്ഞ് നാടിനെ തന്നെ വലിയ വിപത്തിൽ നിന്നും രക്ഷിച്ച ഡോ. ശംഭുവിനെ അഭിനന്ദനങ്ങൾ കൊണ്ട് ...

‘ആശ്വാസം’; പത്തനംതിട്ടയില്‍ പത്ത് പേര്‍ക്ക് കൊറോണയില്ല; ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

‘ആശ്വാസം’; പത്തനംതിട്ടയില്‍ പത്ത് പേര്‍ക്ക് കൊറോണയില്ല; ഐസലേഷന്‍ വാര്‍ഡില്‍ കഴിയുന്ന പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവ്

പത്തനംതിട്ട: കൊവിഡ് 19 ലക്ഷണങ്ങളുമായി പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ 10 പേര്‍ക്ക് കൊറോണയില്ല. ഇവരുടെ സ്രവ പരിശോധന ഫലത്തില്‍ നെഗറ്റീവാണ് കാണിച്ചിരിക്കുന്നത്. പരിശോധന ഫലം നെഗറ്റീവായ പത്ത് ...

കൊറോണ ബാധിതരുമായി അടുത്തിടപഴകി; പത്തനംതിട്ടയിൽ അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ്

കൊറോണ ബാധിതരുമായി അടുത്തിടപഴകി; പത്തനംതിട്ടയിൽ അഞ്ചുപേരുടെ പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ട: ജില്ലയിൽ കൊറോണ ബാധിതരുമായി അടുത്തിടപഴകിയവരുടെ സാമ്പിൾ പരിശോധിച്ചതിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങളോടെ 28 ആളുകളാണ് ആശുപത്രിയിൽ ഐസൊലേഷനിലുള്ളത്. ഇതിൽ 12 ...

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

നിരീക്ഷണത്തിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധന ഫലം ഇന്ന്; ആശങ്കയോടെ ആരോഗ്യ വകുപ്പ്; പത്തനം തിട്ടയിൽ 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് ഒരുങ്ങുന്നു

കൊച്ചി: കൊറോണ (കോവിഡ്-19) വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടൊപ്പം, രോഗബാധയുണ്ടെന്ന് ...

Page 22 of 27 1 21 22 23 27

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.