സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം, മരണം രണ്ടായി, 4 വയസുകാരൻ്റെ മൃതദേഹം കണ്ടെത്തി
പത്തനംതിട്ട: പത്തനംതിട്ടയിലെ തൂമ്പാക്കുളത്ത് സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്കൂളിലെ ആറ് ...










