പത്തനംതിട്ട: സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ തകർന്നുവീണു. പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ് സംഭവം. കടമ്പനിട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്നത്.
ഈ കെട്ടിടം രണ്ട് വർഷമായി ഉപയോഗിച്ചിരുന്നില്ലെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കെട്ടിട ഭാഗങ്ങൾ തകർന്നുവീണത്. അതിനാൽ വലിയ അപകടം ഒഴിവായി.















Discussion about this post