Tag: passed away

നടന്‍ തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ നിര്യാതനായി

നടന്‍ തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ നിര്യാതനായി

കൊച്ചി: നടന്‍ തിലകന്റെ മകനും നടനുമായ ഷാജി തിലകന്‍ നിര്യാതനായി. കൊച്ചിയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 55 വയസായിരുന്നു. 1998-ല്‍ പുറത്തിറങ്ങിയ സാഗരചരിത്രം എന്ന ചിത്രത്തില്‍ ഷാജി ...

നടി ജമീല മാലിക്ക് അന്തരിച്ചു

നടി ജമീല മാലിക്ക് അന്തരിച്ചു

തിരുവനന്തപുരം: പഴയകാല നടി ജമീല മാലിക്ക് (73) അന്തരിച്ചു. പൂന്തുറയിലുള്ള ബന്ധുവിന്റെ വീട്ടില്‍വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. 1970-80 കാലഘട്ടത്തില്‍ ...

പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

പേജാവര മഠാധിപതിയായ വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി

ഉഡുപ്പി: പേജാവര മഠാധിപതി വിശ്വേശ തീര്‍ത്ഥ സ്വാമി സമാധിയായി. കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്ന് അന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ഡിസംബര്‍ 20ന് ...

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ രാമചന്ദ്ര ബാബു അന്തരിച്ചു. 72 വയസ്സായിരുന്നു. ഹൃദ്രോഗബാധയെ തുടര്‍ന്നായിരുന്നു അന്ത്യം. കോഴിക്കോട്ട് ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലൊക്കേഷന്‍ പരിശോധിക്കാന്‍ എത്തിയപ്പോള്‍ ...

തമിഴ് നടന്‍ ബാല സിങ് അന്തരിച്ചു

തമിഴ് നടന്‍ ബാല സിങ് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാ നടന്‍ ബാല സിങ്(67) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. തമിഴില്‍ വില്ലന്‍ ...

മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു

മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന തെന്നിന്ത്യന്‍ താരം ഗീതാഞ്ജലി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അവരുടെ അന്ത്യം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി എന്നീ ഭാഷകളില്‍ ...

പഴയകാല നടി രാധാമണി അന്തരിച്ചു

പഴയകാല നടി രാധാമണി അന്തരിച്ചു

ചെന്നൈ: പഴയകാല നടി ടിപി രാധാമണി(67) അന്തരിച്ചു. ചെന്നൈ വടപളനിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അവര്‍. സംസ്‌കാരം ഇന്ന് രാവിലെ 11 ...

എഴുത്തുകാരനും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

എഴുത്തുകാരനും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പതിന്നാലാമത്തെ വയസില്‍ നാടകങ്ങള്‍ക്ക് ഗാനം എഴുതിക്കൊണ്ടാണ് അദ്ദേഹം ...

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

ബംഗളൂരു: പ്രശസ്ത കന്നട എഴുത്തുകാരനും നാടകകൃത്തും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാട്(81)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെ ആറരയോടെ വസതിയില്‍വെച്ചാണ് അന്തരിച്ചത്. കന്നട സാഹിത്യത്തിന് ...

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു

കൊച്ചി : മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗോപിനാഥ് കൊച്ചാട്ടില്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്‌കാരം രാവിലെ 11.30 ന് എറണാകുളം രവിപുരത്തെ പൊതുശ്മശാനത്തില്‍ ...

Page 7 of 8 1 6 7 8

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.