പാര്‍ലമെന്റില്‍ എംപിമാരുടെ ഭക്ഷണത്തിന്റെ പുതുക്കിയ മെനു പുറത്തിറക്കി, പുതിയ മെനു ഇങ്ങനെ
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ എംപിമാരുടെ ഭക്ഷണത്തിന് ഇനി മുതല്‍ പുതിയ മെനു. റാഗി മില്ലറ്റ് ഇഡ്ഡലി, ജോവര്‍ ഉപ്പുമാവ്, മൂങ് ദാല്‍ ചില്ല, വിവിധയിനം പച്ചക്കറി വിഭവങ്ങള്‍, ഗ്രില്‍ഡ് ...










