Tag: palakkad

മദ്യപിച്ച് ബഹളം വെച്ച മകനെ അച്ഛൻ വെട്ടിക്കൊന്നു; സംഭവം വടക്കഞ്ചേരിയിൽ

മദ്യപിച്ച് ബഹളം വെച്ച മകനെ അച്ഛൻ വെട്ടിക്കൊന്നു; സംഭവം വടക്കഞ്ചേരിയിൽ

വടക്കഞ്ചേരി: പാലക്കാട് കണ്ണമ്പ്ര പരുവാശേരിൽ മകനെ അച്ഛൻ വെട്ടിക്കൊന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് അച്ഛൻ മകനെ വെ്ടടിയത്. പരുവാശേരി കുന്നങ്കാട് മണ്ണാംപറമ്പ് വീട്ടിൽ മത്തായിയുടെ മകൻ ബേസിൽ ...

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് മൂന്നാം തവണയും എൽഡിഎഫും യുഡിഎഫും; വഴങ്ങാതെ ബിജെപി നഗരസഭാധ്യക്ഷ; പാലക്കാട് നഗരസഭ കൗൺസിലിൽ കൈയ്യാങ്കളി

പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് മൂന്നാം തവണയും എൽഡിഎഫും യുഡിഎഫും; വഴങ്ങാതെ ബിജെപി നഗരസഭാധ്യക്ഷ; പാലക്കാട് നഗരസഭ കൗൺസിലിൽ കൈയ്യാങ്കളി

പാലക്കാട്: സംസ്ഥാനത്തൊട്ടാകെ പൗരത്വ നിയമഭേദഗതിക്ക് എതിരെ രോഷം ഉയരുന്നതിനിടെ നിയമത്തിനെതിരെ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് നഗരസഭ കൗൺസിലിൽ പ്രതിപക്ഷ ബഹളം. നഗരസഭാധ്യക്ഷ പ്രമേയം പാസാക്കാൻ വിസമ്മതിച്ചതിനെ ...

Girl india | News

വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട് പതിനെട്ടുകാരിയെ കർണാടകയിലെത്തിച്ച് പീഡിപ്പിച്ചു; പ്രതിക്കായി അന്വേഷണം ശക്തം

കാസർകോട്: വാട്‌സ്ആപ്പിലൂടെ പരിചയപ്പെട്ട പതിനെട്ടുകാരിയെ പീഡിപ്പിച്ച കേസിൽ കൂട്ടുപ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതം. വാട്‌സ്ആപ്പിൽ പരിചയപ്പെട്ട ശേഷം കർണാടകയിലെ വിവിധയിടങ്ങളിൽ കൊണ്ടു പോയി പെൺകുട്ടിയെ പീഡിപ്പിച്ചതായാണു പരാതി. ...

കൊട്ടേക്കാട് വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

കൊട്ടേക്കാട് വനമേഖലയില്‍ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു

പാലക്കാട്; കൊട്ടേക്കാട്ട് വനമേഖലയില്‍ റെയില്‍വേ പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കാട്ടാന ട്രെയിന്‍ തട്ടി ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി ഇതുവഴി കടന്നു പോയ തിരുവനന്തപുരം-ചെന്നൈ ട്രെയിന്‍ ഇടിച്ചാണ് ...

പാലക്കാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു; മുന്‍വൈരാഗ്യമെന്ന് പോലീസ് നിഗമനം

പാലക്കാട് രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു; മുന്‍വൈരാഗ്യമെന്ന് പോലീസ് നിഗമനം

പാലക്കാട്: പാലക്കാട് ആക്രമണത്തിനിടെ രണ്ട് യുവാക്കള്‍ക്ക് വെട്ടേറ്റു. രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് രണ്ട് പേര്‍ക്ക് വെട്ടേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട് പുതുശേരിയിലാണ് സംഭവം. ആക്രമണത്തിനിടെ ...

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് വിപണിയില്‍ 9 ലക്ഷം വിലവരുന്ന കഞ്ചാവ്

പാലക്കാട് വന്‍ കഞ്ചാവ് വേട്ട; പിടിച്ചെടുത്തത് വിപണിയില്‍ 9 ലക്ഷം വിലവരുന്ന കഞ്ചാവ്

പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. പതിനെട്ട് കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. വിപണിയില്‍ ഒമ്പത് ലക്ഷം രൂപ വരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനു ...

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ടയർ പഞ്ചറായെന്ന് പറഞ്ഞ് ഇറക്കി വിട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കാറിടിച്ചു വീണ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി ടയർ പഞ്ചറായെന്ന് പറഞ്ഞ് ഇറക്കി വിട്ടു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ചിറ്റൂർ: റോഡരികിൽ നിൽക്കെ കാറിടിച്ചു വീണ് പരിക്കേറ്റ സ്‌കൂൾ വിദ്യാർത്ഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വണ്ടിയിൽ നിന്ന് ഇറക്കിവിട്ട് ക്രൂരത. മറ്റൊരു വാഹനത്തിൽ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ ...

ആരോരുമില്ലാത്ത രോഗിയായ 19കാരനെ മരണത്തിന് വിട്ടുകൊടുക്കാൻ മനസ് വന്നില്ല; വിവാഹവാർഷിക ദിനത്തിൽ സ്വന്തം വൃക്ക പകുത്ത് നൽകി സീതയുടെ നന്മ; മഹാദാനത്തിന് പിന്തുണയുമായി കുടുംബവും; നിറകൈയ്യടി

ആരോരുമില്ലാത്ത രോഗിയായ 19കാരനെ മരണത്തിന് വിട്ടുകൊടുക്കാൻ മനസ് വന്നില്ല; വിവാഹവാർഷിക ദിനത്തിൽ സ്വന്തം വൃക്ക പകുത്ത് നൽകി സീതയുടെ നന്മ; മഹാദാനത്തിന് പിന്തുണയുമായി കുടുംബവും; നിറകൈയ്യടി

കൊച്ചി: 23ാം വിവാഹവാർഷികം മാത്രമായിരുന്നില്ല സീത തമ്പിക്ക് കഴിഞ്ഞു പോയത്, മകനെ പോലെ സ്‌നേഹിച്ച കൗമാരക്കാരന് ജീവൻ പകുത്ത് നൽകിയ നന്മയുടെ ദിനം കൂടിയായിരുന്നു അത്. വ്യത്യസ്തമായ ...

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കീരീടം വീണ്ടും പാലക്കാടിന്; കോഴിക്കോടും കണ്ണൂരും രണ്ടാമത്; അടുത്ത കലോത്സവം കൊല്ലത്ത്

സംസ്ഥാന സ്‌കൂള്‍ കലോത്സവം; കീരീടം വീണ്ടും പാലക്കാടിന്; കോഴിക്കോടും കണ്ണൂരും രണ്ടാമത്; അടുത്ത കലോത്സവം കൊല്ലത്ത്

കാഞ്ഞങ്ങാട്: 60ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിശ്ശീല വീഴുമ്പോള്‍ സ്വര്‍ണക്കിരീടം വീണ്ടും കൈകളില്‍ ഭദ്രമാക്കി പാലക്കാട്. കോഴിക്കോടും കണ്ണൂരുമാണ് രണ്ടാംസ്ഥാനം നേടി തൊട്ടുപുറകിലുള്ളത്. തൃശ്ശൂര്‍ ജില്ലയ്ക്കാണ് മൂന്നാം ...

പാലക്കാട് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 34 പേര്‍ക്ക് പരിക്ക്

പാലക്കാട് ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥികളടക്കം 34 പേര്‍ക്ക് പരിക്ക്

പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 34 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കല്യാണ ...

Page 47 of 52 1 46 47 48 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.