പണം തട്ടൽ: ഷംന കാസിമിന് പുറമെ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ടിക് ടോക്ക് താരം ഷരീഫ്; പോലീസ് പിടിയിലായെന്ന് വ്യാജ വീഡിയോയും ഇറക്കി തട്ടിപ്പ്
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ കാസർകോട്ടെ ടിക് ടോക്ക് താരം ഷെരീഫാണ് മുഖ്യസൂത്രധാരനെന്ന് പോലീസ്. ഇയാൾ വ്യാജ വീഡിയോയിലൂടെ മറ്റ് ...










