BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ആനയുടെ പേര് ഉമാദേവി എന്നല്ല, ചില ക്രിമിനലുകള്‍ സംഭവം മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നു; ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയെന്ന് അവര്‍ക്കറിയാമെന്ന് ദീപ നിശാന്ത്

Akshaya by Akshaya
June 6, 2020
in Kerala News
0
ആനയുടെ പേര് ഉമാദേവി എന്നല്ല, ചില ക്രിമിനലുകള്‍ സംഭവം മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നു; ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയെന്ന് അവര്‍ക്കറിയാമെന്ന് ദീപ നിശാന്ത്
24
VIEWS
Share on FacebookShare on Whatsapp

മലപ്പുറം: പാലക്കാട് മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ മലപ്പുറത്തെ മോശമായി ചിത്രീകരിച്ച് വ്യാജവ്യാജവര്‍ത്തകള്‍ പ്രചരിപ്പിച്ചതില്‍ പ്രതിഷേധം അണയാതെ ആളിക്കത്തുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.

ഫേസ്ബുക്കിലൂടെയായിരുന്നു ദീപ നിശാന്തിന്റെ പ്രതികരണം. ആനയുടെ പേര് ഉമാദേവി എന്നല്ല. സംഭവം നടന്നത് മലപ്പുറത്തല്ല. പാലക്കാടാണെന്നും പാലക്കാടാണ് സംഭവം നടന്നതെന്ന് വെച്ച് പാലക്കാട്ടുകാരെല്ലാം ക്രിമിനലുകളല്ലെന്നും ദീപ നിശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.

ക്രിമിനലുകളായ ചില ആളുകള്‍ സ്വന്തം നാട്ടില്‍ നടന്ന ഒരു സംഭവത്തെ മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നുണ്ട്. സത്യാനന്തരകാലത്ത് ഇത്തരം ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയുണ്ടെന്ന് അവര്‍ക്കറിയാം.

ചാനല്‍ ചര്‍ച്ചയ്ക്കിടയ്ക്ക്, തിരുത്താന്‍ തയ്യാറാകാത്തതെന്തെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, മലപ്പുറമെന്ന ഹാഷ്ടാഗ് താന്‍ തിരുത്തില്ലെന്ന് അയാള്‍ വാശി പിടിക്കുന്നുണ്ടെന്നും നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണെന്നും ദീപ നിശാന്ത് ഫേസ്ബുക്കിലൂടെ ചൂണ്ടിക്കാട്ടി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആനയുടെ പേര് ഉമാദേവി എന്നല്ല.

സംഭവം നടന്നത് മലപ്പുറത്തല്ല. പാലക്കാടാണ്..

സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്.

അയാളുടെ പേര് വില്‍സന്‍ എന്നാണ്.

പാലക്കാടാണ് സംഭവം നടന്നതെന്ന് വെച്ച് പാലക്കാട്ടുകാരെല്ലാം ക്രിമിനലുകളല്ല.

പക്ഷേ ക്രിമിനലുകളായ ചില ആളുകള്‍ സ്വന്തം നാട്ടില്‍ നടന്ന ഒരു സംഭവത്തെ മലപ്പുറത്തിന്റെ പിടലിക്ക് വെച്ചു കെട്ടി അതിലൂടെ വര്‍ഗീയവിഷം പരത്തുന്നുണ്ട്…. സത്യാനന്തരകാലത്ത് ഇത്തരം ‘ആന’ക്കള്ളങ്ങള്‍ക്ക് സാധ്യതകളേറെയുണ്ടെന്ന് അവര്‍ക്കറിയാം.

ചാനല്‍ ചര്‍ച്ചയ്ക്കിടയ്ക്ക്, തിരുത്താന്‍ തയ്യാറാകാത്തതെന്തെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായി, മലപ്പുറമെന്ന ഹാഷ്ടാഗ് താന്‍ തിരുത്തില്ലെന്ന് അയാള്‍ വാശി പിടിക്കുന്നുണ്ട്.

നിയമപരമായി നടപടിയെടുക്കേണ്ട വിഷയമാണ്.

Tags: deepa nisanthelephant deathFB POSTMalappurampalakkad
Previous Post

60 വയസിന് മുകളിലുള്ളവര്‍ മെഡിക്കല്‍ മാസ്‌ക് ധരിക്കണം, മറ്റുള്ളവര്‍ നിര്‍ബന്ധമായും ത്രീ ലെയര്‍ മാസ്‌ക് ഉപയോഗിക്കണം; പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന

Next Post

ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ഗൗതം മേനോന്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘ഒരു ചാന്‍സ് കൊടു’ ടീസര്‍

Next Post
ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ഗൗതം മേനോന്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി ‘ഒരു ചാന്‍സ് കൊടു’ ടീസര്‍

ആരാധകരെ വീണ്ടും വിസ്മയിപ്പിച്ച് ഗൗതം മേനോന്‍; സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി 'ഒരു ചാന്‍സ് കൊടു' ടീസര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

bangladesh | bignewslive

കൊവിഡ് വ്യാപനം ശക്തമാകുന്നു; ബംഗ്ലാദേശില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു, ഹിമാചലില്‍ സ്‌കൂളുകള്‍ അടച്ചു

April 3, 2021
VEENA | bignewslive

പ്രചരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സ്ഥാനാര്‍ത്ഥിക്ക് പരിക്ക്, ആശുപത്രിയില്‍

April 3, 2021
PINARAYI | bignewslive

“ബിജെപിക്ക് വളരാവുന്ന മണ്ണല്ല കേരളത്തിലേത്; നേമത്ത് കഴിഞ്ഞ തവണ ബിജെപി തുറന്ന അക്കൗണ്ട് ഇത്തവണ എല്‍ഡിഎഫ് ക്ലോസ് ചെയ്യും”; മുഖ്യമന്ത്രി

April 3, 2021
Malayali dies | Bignewslive

ബ്രിട്ടനിലെ നോര്‍വിച്ചില്‍ കാറപകടം; മലയാളിയായ 24കാരന്‍ അമല്‍ പ്രസാദിന് ദാരുണ മരണം, ദുഃഖവെള്ളിയാഴ്ച മലയാള മണ്ണിന് ദുഃഖവാര്‍ത്ത

April 3, 2021
11 year old boy | Bignewslive

നാലുമാസം കൊണ്ട് 11കാരന്‍ റീചാര്‍ജ് ചെയ്തത് 28,000 രൂപയ്ക്ക്; ആലംകോട്ടെ മൊബൈല്‍ ഷോപ്പിന് മുന്നില്‍ സംഘര്‍ഷം

April 3, 2021
ദുരൂഹത മാറാതെ വൈഗയുടെ മരണം: സനു മോഹനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

ദുരൂഹത മാറാതെ വൈഗയുടെ മരണം: സനു മോഹനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

April 3, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.