കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; പാലക്കാട് യുവാവിനെ ഭാര്യാപിതാവും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി; അനീഷിന്റെ മരണം വിവാഹം കഴിഞ്ഞ് മൂന്നാം മാസം
പാലക്കാട്: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാന കൊലപാതകം. പാലക്കാട് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. പാലക്കാട് തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിൽ വെച്ചാണ് ...









