Tag: palakkad

accident| bignewslive

പെട്രോള്‍ അടിച്ച് റോഡിലേക്ക് കയറുന്നതിനിടെ ബൈക്കില്‍ കാറിടിച്ചു, ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കൂറ്റനാട് പള്ളിക്ക് സമീപം താമസിക്കുന്ന മാളിയേക്കല്‍ അബൂബക്കര്‍ ആണ് മരിച്ചത്. അറുപത്തിരണ്ട് വയസ്സായിരുന്നു. കൂറ്റനാട് പള്ളിക്ക് ...

വർഷങ്ങളായി ദുബായിൽ; അതിർത്തി ലംഘിച്ചതിന് പാകിസ്താൻ സൈന്യം പിടികൂടിയ പാലക്കാട് സ്വദേശി ജയിലിൽ മരിച്ചു; മൃതദേഹം അതിർത്തിയിലെത്തിക്കും

വർഷങ്ങളായി ദുബായിൽ; അതിർത്തി ലംഘിച്ചതിന് പാകിസ്താൻ സൈന്യം പിടികൂടിയ പാലക്കാട് സ്വദേശി ജയിലിൽ മരിച്ചു; മൃതദേഹം അതിർത്തിയിലെത്തിക്കും

പാലക്കാട്: വർഷങ്ങളായി ദുബായിലായിരുന്ന കപ്പൂർ സ്വദേശി സുൾഫിക്കർ (48) പാകിസ്താനിലെ ജയിലിൽ മരിച്ചതായി പോലീസിനു വിവരം ലഭിച്ചു. ഇന്നു പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ എത്തിക്കുന്ന മൃതദേഹം ഏറ്റുവാങ്ങാൻ ...

death | bignewslive

ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട് : ട്രെയിന്‍ തട്ടി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ ചെറുതുരുത്തിയിലാണ് അപകടം. മുള്ളൂര്‍ക്കര സ്വദേശി സുനില്‍ കുമാര്‍ ( 54) ഭാര്യ മിനി (50) എന്നിവരാണ് ...

death | bignewslive

മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു, വിടവാങ്ങിയത് മുതിര്‍ന്ന സിപിഎം നേതാവ്

പാലക്കാട് : മുന്‍ എംഎല്‍എ എം ചന്ദ്രന്‍ അന്തരിച്ചു. പാലക്കാട് ജില്ലയിലെ മുതിര്‍ന്ന സി.പി.എം നേതാവുമാണ് അദ്ദേഹം. 77 വയസായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. അര്‍ബുദ രോഗബാധയെ ...

death| bignewslive

വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണശാലയില്‍ ഉഗ്രസ്‌ഫോടനം, തിരിച്ചറിയാനാവാതെ ഒരു മൃതദേഹം

പാലക്കാട്: വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണശാലയില്‍ സ്്ഫോടനം, ഒരു മരണം. പാലക്കാട് ജില്ലയിലാണ് സംഭവം. യക്കിക്കാവ് സ്വദേശിയായ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. അതേസമയം, മൃതദേഹം ...

പാലക്കാട് അജ്ഞാത സംഘത്തിന്റെ ആക്രമണം; സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

പാലക്കാട് അജ്ഞാത സംഘത്തിന്റെ ആക്രമണം; സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു

പാലക്കാട്: കാഞ്ഞിരത്താണിയില്‍ സഹോദരന്മാരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. പാരിക്കുന്നത്ത് ഫൈസല്‍, സഹോദരന്‍ അഷ്റഫ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ നാല് വാഹനങ്ങളും ...

death| bignewslive

ട്രെയിന്‍ വരുന്നുണ്ടെന്ന് മകള്‍ നിലവിളിച്ച് പറഞ്ഞെങ്കിലും കേട്ടില്ല, ശുദ്ധ ജലം ശേഖരിക്കാന്‍ റെയില്‍വേ ട്രാക്ക് കടന്ന് പോയ വീട്ടമ്മയ്ക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

വാളയാര്‍: ശുദ്ധ ജലം ശേഖരിക്കാന്‍ റെയില്‍വേ ട്രാക്ക് കടന്ന് പോകവെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലാണ് സംഭവം. വട്ടപ്പാറ കുഞ്ചപ്പന്‍ചള്ള ആദിവാസി കോളനിയില്‍ രാജന്റെ ഭാര്യ ...

പാലക്കാട് പിടിക്കാനൊരുങ്ങി ബിജെപി: ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കും

പാലക്കാട് പിടിക്കാനൊരുങ്ങി ബിജെപി: ഉണ്ണി മുകുന്ദന്‍ സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെ ഇറക്കി പരീക്ഷണത്തിന് ഒരുങ്ങി ബിജെപി നേതൃത്വം. ഹിന്ദു വോട്ട് ഏകീകരിക്കുന്നതോടൊപ്പം ഉണ്ണി മുകുന്ദന്റെ ജനപ്രിയതയും ...

death| bignewslive

വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റു, ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം

പട്ടാമ്പി: വാഷിംഗ് മെഷിനില്‍ നിന്നും ഷോക്കറ്റ് ഡിവൈഎഫ്‌ഐ നേതാവിന് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ പട്ടാമ്പിയിലാണ് സംഭവം. ലിബിര്‍ട്ടി സ്ട്രീറ്റില്‍ പുല്ലാറട്ട് വീട്ടില്‍ മാധവന്റെ മകന്‍ മഹേഷ് ആണ് ...

anil| bignewslive

കാരണമൊന്നുമില്ലാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു, കീടനാശിനി കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍

പാലക്കാട്: ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ആംബുലന്‍സ് ഡ്രൈവര്‍. പാലക്കാട് ജില്ലയിലാണ് സംഭവം. ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലന്‍സ് ഡ്രൈവര്‍ കോട്ടായി ...

Page 27 of 52 1 26 27 28 52

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.