ചെറിയൊരു പനിക്കോൾ ഉണ്ടായിരുന്നു, അതൊക്കെ മാറി ഓണസദ്യയും കഴിച്ച് ഉഷാറായി; വിഎസിന്റെ ഓണഘോഷം പങ്കുവെച്ച് മകൻ
തിരുവനന്തപുരം: തലസ്ഥാനത്തെ വീട്ടിൽ ഓണസദ്യ ഉണ്ട് ആഘോഷിച്ച് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. വിഎസിന്റെ മകൻ അരുൺകുമാറാണ് ഓണവിശേഷം ഫേസ്ബുക്കിലൂടെ അറിയിച്ചത്. വിഎസിനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം ...










