‘ഭാര്യയായാൽ 25 ലക്ഷം രൂപ പ്രതിമാസം ശമ്പളം നൽകാം’ പ്രമുഖ വ്യവസായി തന്നെ ഓഫർ ഇതാണെന്ന് നടി നീതു ചന്ദ്ര
ഭാര്യയായാൽ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നൽകാമെന്ന് പ്രമുഖ വ്യവസായി തന്നോട് പറഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി നീതു ചന്ദ്ര. ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ...