രണ്ട് മണിക്കൂറോളം ബന്ദിയാക്കി, ബൈബിൾ വലിച്ചെറിഞ്ഞു, ഒഡീഷയിൽ വച്ച് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ച് കന്യാസ്ത്രീ
ന്യൂഡൽഹി: ഒഡീഷയിൽ വച്ച് നേരിട്ട ആക്രമണത്തെക്കുറിച്ച് വിവരിച്ച് ഇരയായ കന്യാസ്ത്രീ എലേസ ചെറിയാൻ. രണ്ട് മണിക്കൂറോളം ബന്ദിയാക്കി വെച്ചെന്നും വൈദികരെ ആക്രമിക്കുകയും ബൈബിൾ വലിച്ചെറിഞ്ഞെന്നും കന്യാസ്ത്രീ പറഞ്ഞു. ...










