‘അച്ഛനും അമ്മയും ഇല്ല എന്നെ അനുഗ്രഹിക്കണം’ സുകുമാരന്‍ നായരുടെ അനുഗ്രഹം തേടി സുരേഷ് ഗോപി എന്‍എസ്എസ് ആസ്ഥാനത്ത്.!
ചങ്ങനാശ്ശേരി: തെരഞ്ഞെടുപ്പിന് ഇനി 7 ദിവസം മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുന്നതോടൊപ്പം മുതിര്‍ന്നവരുടെ ആശിര്‍വാദവും വാങ്ങാന്‍ പോകുന്നുണ്ട്. തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ...