ജനാധിപത്യപ്പോരാട്ടങ്ങളെ ജാതി-മത യുദ്ധങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ തള്ളിക്കളഞ്ഞ് കേരളത്തെ തിരിച്ചു പിടിക്കണം
കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാന ലാപ്പിലാണ്. അഞ്ച് മണ്ഡലങ്ങളും തെരഞ്ഞെടുപ്പ് ചൂടിലാണ്. കേരളമാകെ അതിന്റെ അലയൊലികളും പടരുന്നുണ്ട്. തെരഞ്ഞെടുപ്പ് ചൂട് ...