തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ: യെച്ചൂരി
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ കുറ്റപത്രത്തിൽ തന്റെ പേര് ഉൾപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലെന്ന് വിശദീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം കലാപക്കേസായി ...