BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, January 19, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

പ്രിയ പ്രധാനമന്ത്രി, എന്‍പിആര്‍ പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്, അത് കഴിഞ്ഞാല്‍..; മോഡിക്ക് അന്ത്യശാസനവുമായി കണ്ണന്‍ ഗോപിനാഥന്‍

Akshaya by Akshaya
February 7, 2020
in India
0
പ്രിയ പ്രധാനമന്ത്രി, എന്‍പിആര്‍ പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്, അത് കഴിഞ്ഞാല്‍..; മോഡിക്ക് അന്ത്യശാസനവുമായി കണ്ണന്‍ ഗോപിനാഥന്‍
825
SHARES
312
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മുന്നറിയിപ്പുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ടെന്നും അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരുമെന്നും കണ്ണന്‍ ഗോപിനാഥന്‍ മോഡിക്ക് അന്ത്യശാസനം നല്‍കി. എന്‍ആര്‍സിയുടെ നടപടിക്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെങ്കില്‍ എന്‍പിആറിന്റെ ആവശ്യകതയെന്താണെന്നും അദ്ദേഹം ചോദിച്ചു.

READ ALSO

എംപിമാര്‍ക്ക് ഭക്ഷണത്തിന് വിലകൂടും: പാര്‍ലമെന്റ് കാന്റീനിന്റെ സബ്സിഡി നിര്‍ത്തലാക്കുന്നു

എംപിമാര്‍ക്ക് ഭക്ഷണത്തിന് വിലകൂടും: പാര്‍ലമെന്റ് കാന്റീനിന്റെ സബ്സിഡി നിര്‍ത്തലാക്കുന്നു

January 19, 2021
8
pramod sawant | Bignewslive

കേരളത്തില്‍ നിന്ന് പഠിക്കണം, അവിടെ നിന്ന് പ്രചോദനം ഉള്‍കൊള്ളണം; ഗോവയിലെ കര്‍ഷകര്‍ക്ക് മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ ഉപദേശം

January 19, 2021
9

ട്വീറ്റിലൂടെയാണ് കണ്ണന്റെ മുന്നറിയിപ്പ്. ‘പ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഈ എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ നിങ്ങള്‍ക്ക് മാര്‍ച്ച് വരെ സമയമുണ്ട്. അത് കഴിഞ്ഞാല്‍, ഞങ്ങള്‍ ഓരോ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ഡല്‍ഹിയിലേക്ക് വരും. എന്‍പിആര്‍ പിന്‍വലിക്കുന്നതുവരെ ഞങ്ങള്‍ ഡല്‍ഹിയില്‍ തുടരും. ഇത് വേറൊരു രീതിയില്‍ എടുക്കരുത്. ഞങ്ങള്‍ക്ക് മുന്നില്‍ മറ്റൊരു വഴിയുമില്ല,”- കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

Dear PM @narendramodi, you have time till March to withdraw this NPR notification. After that, we the people, from every single state, are coming to Delhi & are going to stay put until it is withdrawn. Don't take it otherwise. We don't have an option. #Resistance #DilliChalo pic.twitter.com/XkS2RNwPTK

— Kannan Gopinathan (@naukarshah) February 7, 2020

”എന്‍പിആര്‍ വിജ്ഞാപനം പിന്‍വലിക്കാന്‍ ഞങ്ങള്‍ നരേന്ദ്ര മോഡിയോട് ആവശ്യപ്പെടുന്നതിന് ഒരു കാരണമുണ്ട്. എന്‍ആര്‍സിയുടെ ആദ്യപടിയാണ് എന്‍പിആര്‍ എന്നാണ് നിങ്ങളുടെ സര്‍ക്കാര്‍ പറയുന്നത്. എന്‍ആര്‍സിയുടെ നടപടിക്രമങ്ങളെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും നിങ്ങള്‍ പറയുന്നു. ഇതില്‍ പൊരുത്തക്കേടില്ലേ? നിങ്ങള്‍ ഇതുവരെ എന്‍ആര്‍സിയെക്കുറിച്ച് ചിന്തിച്ചിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് എന്‍പിആര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നതെന്നും അതുകൊണ്ട് തന്നെ വ്യക്തത ഉണ്ടാകുന്നതുവരെ എന്‍പിആര്‍ നിര്‍ത്തിവെക്കണം.” – എന്നും കണ്ണന്‍ ട്വിറ്ററില്‍ കുറിട്ടു.

Dear PM @narendramodi, you have time till March to withdraw this NPR notification. After that, we the people, from every single state, are coming to Delhi & are going to stay put until it is withdrawn. Don't take it otherwise. We don't have an option. #Resistance #DilliChalo pic.twitter.com/XkS2RNwPTK

— Kannan Gopinathan (@naukarshah) February 7, 2020

Tags: kannan gopinathanNPRNRCPM Narendra Modi

Related Posts

minister g sudhakaran | bignewslive
Kerala News

ഒരു മാസം കൂടി കാത്തിരിക്കും, തെരഞ്ഞെടുപ്പാണ് വരുന്നത്; പ്രധാനമന്ത്രി വന്നില്ലെങ്കില്‍ ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

January 17, 2021
28
prashanth bhushan | bignewslive
India

‘ആര് കേട്ടാലും ഇല്ലെങ്കിലും മോഡി ജീ തനിക്ക് തോന്നുന്നത് വിളിച്ചുപറയും’; മന്‍ കി ബാത്തിനെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

December 27, 2020
21
pm narendra modi | bignewslive
India

കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി, സാമ്പത്തിക സഹായം വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെ

December 25, 2020
16
pm narendra modi | bignewslive
India

നിങ്ങള്‍ ഞങ്ങളുടെ വോട്ടുകള്‍ കൊണ്ട് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ പ്രധാനമന്ത്രി; മോഡിക്ക് ചോരകൊണ്ട് കത്തെഴുതി കര്‍ഷകര്‍, അണയാതെ കര്‍ഷകരോഷം

December 22, 2020
12
modi | bignewslive
India

ഒരു ഭാഗത്ത് കര്‍ഷക സമരം, അതിനിടെ അപ്രതീക്ഷിതമായി ഗുരുദ്വാരയിലെത്തി വണങ്ങി പ്രധാനമന്ത്രി, ചിത്രങ്ങള്‍

December 20, 2020
27
revathy sampath | bignewslive
India

സംഘപരിവാറിന്റെ ഏതോ ഉത്സവം പോലെയുണ്ട്,എന്തൊക്കെ കോപ്രായം കാട്ടിയിട്ടും കാര്യമില്ല മിസ്റ്റര്‍ മോഡി; പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങ് കാണുമ്പോള്‍ ലജ്ജ തോന്നുന്നുവെന്ന് രേവതി സമ്പത്ത്

December 11, 2020
48
Load More
Next Post
അവര്‍ വ്യാജ ഹിന്ദുക്കള്‍;  അവരുടെ ഹിന്ദു – മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

അവര്‍ വ്യാജ ഹിന്ദുക്കള്‍; അവരുടെ ഹിന്ദു - മുസ്ലിം ശൈലി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കും; ബിജെപിക്കെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

കണ്ണുതട്ടാതിരിക്കാന്‍  കെട്ടിയ കറുത്ത ചരട് കഴുത്തില്‍ മുറുകി; ഒരുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണുതട്ടാതിരിക്കാന്‍ കെട്ടിയ കറുത്ത ചരട് കഴുത്തില്‍ മുറുകി; ഒരുവയസ്സുകാരന് ദാരുണാന്ത്യം

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍; ‘മഴവില്ല്’ പരിപാടിക്ക് അഞ്ച് കോടി, ഒപ്പം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായി സര്‍ക്കാര്‍; 'മഴവില്ല്' പരിപാടിക്ക് അഞ്ച് കോടി, ഒപ്പം കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും

Discussion about this post

RECOMMENDED NEWS

drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

3 days ago
72.5k
nagendran

രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ചായ്പിൽ പൂട്ടിയിട്ട നിലയിൽ; പൂർണ്ണ ആരോഗ്യവാൻ, നാഗേന്ദ്രനെ കൂടെ കൊണ്ടുപോകുന്നെന്ന് സരസ്വതി എഴുതിയ കത്തിന്റെ അർത്ഥമെന്ത്? ദുരൂഹത ആരോപിച്ച് നാട്ടുകാർ

1 day ago
6.2k
Shinu Syamalan

ബെഡ് കോഫി ഭർത്താവിന് ശീലമാക്കി, മകൻ പന പോലെ വലുതായിട്ടും അടിവസ്ത്രം സ്വയം കഴുകണമെന്ന് പറയാത്ത സ്ത്രീകളും തെറ്റുകാരാണ്; ഫോർപ്ലേ വേണമെന്ന് അവൾ പറയുമ്പോൾ ആക്ഷേപമല്ല വേണ്ടത്; ഡോക്ടറുടെ വൈറൽ കുറിപ്പ്

1 day ago
3.5k
ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചുപഠിച്ച കൂട്ടുകാരികളുടെ ഗോവൻ വിനോദയാത്ര അവസാന യാത്രയായി; 16 പേരിൽ 12 പേർക്കും ദാരുണാന്ത്യം; ഞെട്ടൽ

ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചുപഠിച്ച കൂട്ടുകാരികളുടെ ഗോവൻ വിനോദയാത്ര അവസാന യാത്രയായി; 16 പേരിൽ 12 പേർക്കും ദാരുണാന്ത്യം; ഞെട്ടൽ

3 days ago
4.2k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In