വിജയത്തിന്റെ അവകാശം മാത്രമല്ല, തോല്‍വിയുടെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണം: മോഡിക്കെതിരെ ഒളിയമ്പുമായി കേന്ദ്രമന്ത്രി ഗഡ്കരി
മുംബൈ: തെരഞ്ഞെടുപ്പകളില്‍ നേരിട്ട തോല്‍വിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും പരോക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. വിജയത്തിന്റെ മേന്മ സ്വന്തമാക്കാന്‍ മത്സരിക്കുന്നവര്‍ ...




