നിപ്പ ബാധിച്ച് കോഴിക്കോട് ഒരു മരണം; രോഗ വ്യാപനം തടയാനുള്ള കർമപദ്ധതി തയ്യാറാക്കി, ആശങ്ക വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടർന്ന് കോഴിക്കോടും സമീപ ജില്ലകളിലും കനത്ത ജാഗ്രതയിൽ ആരോഗ്യ വകുപ്പ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ...