BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, January 28, 2023
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിപ്പ ബാധിച്ച് കോഴിക്കോട് ഒരു മരണം; രോഗ വ്യാപനം തടയാനുള്ള കർമപദ്ധതി തയ്യാറാക്കി, ആശങ്ക വേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Anitha by Anitha
September 5, 2021
in Kerala News
0
mohammed-riyas-pa
91
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: നിപ്പ ബാധിച്ച് 12 വയസ്സുള്ള കുട്ടി മരിച്ചതിനെത്തുടർന്ന് കോഴിക്കോടും സമീപ ജില്ലകളിലും കനത്ത ജാഗ്രതയിൽ ആരോഗ്യ വകുപ്പ്. ശനിയാഴ്ച രാത്രി ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക യോഗത്തിൽ രോഗ വ്യാപനം തടയാനുള്ള കർമപദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

READ ALSO

mugal garden| bigbnewslive

ഇനിമുതല്‍ അമൃത് ഉദ്യാന്‍; ഒടുവില്‍ രാഷ്ട്രപതി ഭവന് മുന്നിലെ മുഗള്‍ ഗാര്‍ഡന്റെ പേരും മാറ്റി കേന്ദ്രസര്‍ക്കാര്‍

January 28, 2023
1
ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം,  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

January 28, 2023
5

കോഴിക്കോട് ജില്ലയിലെ മന്ത്രിമാർ, മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചുവെന്നും മന്ത്രി പറഞ്ഞു. നിലവിൽ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2018ലെ പോലെ രോഗം നിയന്ത്രിക്കുന്നത് ദുർഘടമായിരിക്കില്ല.

ആശങ്കയ്ക്ക് വകയില്ലെന്നും ജില്ലയിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമെല്ലാം സജ്ജരാണ്. ഒരു ടീം ആയി പ്രവർത്തിച്ച് പ്രതിരോധ നടപടികൾ സ്വീകരിച്ച് മുന്നോട്ട് പോകാൻ സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

mohammed-riyas-pa

അതേസമയം, നിപ്പ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രനും പ്രതികരിച്ചു. കൃത്യമായ ആക്ഷൻ പ്ലാൻ സയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയാൽ രോഗത്തെ വരുതിയിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഞായറാഴ്ച രാവിലെ കോഴിക്കാട്ട് ഉന്നതതല യോഗം ചേരുകയാണ്. മന്ത്രിമാരായ മുഹമ്മദ് റിയാസും എകെ ശശീന്ദ്രനും അഹമ്മദ് ദേവർകോവിലും യോഗത്തിൽ പങ്കെടുക്കും.

ഇതിനിടെ, നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കമുള്ള 17 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി. അതിൽ അഞ്ചു പേർ കുട്ടിയുടെ അടുത്ത ബന്ധുക്കളാണ്. ഇതുവരെ കുടുംബത്തിൽ മറ്റാർക്കും രോഗലക്ഷണങ്ങളില്ല. പത്തുമണിയോടെ കുട്ടിയുടെ സംസ്‌കാരം നടത്താനുള്ള ആലോചനകൾ നടക്കുകയാണ്.

Tags: Keralaminister pa muhammad riyasnipah

Related Posts

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം,  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
Kerala News

ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കള്‍, എല്ലാവരും എന്നെ ഹിന്ദുവെന്ന് വിളിക്കണം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

January 28, 2023
5
ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍
Kerala News

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

January 28, 2023
7
വൈദ്യുതി വലിയ വിലനൽകി വാങ്ങിക്കും; ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ലോഡ്‌ഷെഡിങ് ഉണ്ടാകില്ല, 19 വരെ വൈദ്യുത നിയന്ത്രണങ്ങളുമില്ല: മന്ത്രി കെ കൃഷ്ണൻ കുട്ടി
Kerala News

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വരുന്ന നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസയുടെ വര്‍ധന

January 28, 2023
4
മകളെ ശല്യം ചെയ്‌തെന്ന് കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി; പോലീസ് വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു; മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധം; അനുനയിപ്പിച്ച് എംഎല്‍എ
Kerala News

മകളെ ശല്യം ചെയ്‌തെന്ന് കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥന്റെ പരാതി; പോലീസ് വിളിപ്പിച്ച യുവാവ് ആത്മഹത്യ ചെയ്തു; മൃതദേഹവുമായി സ്റ്റേഷന്‍ ഉപരോധം; അനുനയിപ്പിച്ച് എംഎല്‍എ

January 27, 2023
3
‘പറ്റുന്നില്ല’, ജനൽ തുറക്കാൻ ശ്രമിച്ചിട്ടും നടന്നില്ല; വിവാഹമുറപ്പിച്ചിട്ട് ഒരു മാസം മാത്രം; അഹിലിനെയും കവർന്ന് തീപിടുത്തം
Kerala News

ബൈക്ക് പൊട്ടിത്തെറിച്ചിട്ടും അയല്‍ക്കര്‍ പോലും അറിഞ്ഞില്ല; വര്‍ക്കലയില്‍ വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചത് ദുരൂഹം; ക്രൈംബ്രാഞ്ച് അന്വേഷണം

January 27, 2023
8
കോഴിക്കോട് വീണ്ടും തെരുവുനായയുടെ ആക്രമണം; അങ്കണവാടിയില്‍ നിന്നും മടങ്ങിയ മൂന്നുവയസുകാരനും അമ്മയ്ക്കും കടിയേറ്റു
Kerala News

കോഴിക്കോട് വീണ്ടും തെരുവുനായയുടെ ആക്രമണം; അങ്കണവാടിയില്‍ നിന്നും മടങ്ങിയ മൂന്നുവയസുകാരനും അമ്മയ്ക്കും കടിയേറ്റു

January 26, 2023
4
Load More
Next Post
nipah | bignews live

നിപ വൈറസ്; 15 ദിവസമായി കുട്ടി പനിയും മറ്റ് അസ്വസ്ഥതകളുമായി വീട്ടില്‍, നാല് വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചു, അതീവജാഗ്രതയില്‍

Gareth Bale | Bignewslive

വംശീയ അധിക്ഷേപത്തെത്തുടര്‍ന്ന് സഹതാരങ്ങള്‍ മൈതാനം വിട്ടാല്‍ പിന്തുണയ്ക്കും : ബെയ്ല്‍

protest | bignewskerala

ഇടയലേഖനം കത്തിച്ച് വിശ്വാസികള്‍, പിന്നാലെ സംഘര്‍ഷം, ആലുവ പള്ളിയില്‍ വിശ്വാസികളുടെ പ്രതിഷേധം

Discussion about this post

RECOMMENDED NEWS

breast milk | Bignewslive

പത്ത് മാസം കൊണ്ട് സംഭാവന ചെയ്തത് 105 ലിറ്റർ മുലപ്പാൽ; മികച്ച മാതൃകയായി 27കാരി ശ്രീവിദ്യ

1 day ago
505
si jibin| bignewslive

വാഹനപരിശോധനക്കിടെ വലയിലായി, ബൈക്ക് യാത്രക്കാരന് എട്ടിന്റെ പണി കൊടുത്ത് എസ്‌ഐ, ഒടുവില്‍ എസ്‌ഐയെ പടമാക്കി യുവാവ്

2 days ago
174
kid-arrested

ഓണ്‍ലൈനില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്ന വീടുകളിലെ പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടും, ശേഷം വിവാഹ വാഗ്ദാനം നല്‍കി പീഡനം; ഡെലിവറി ബോയ് അറസ്റ്റില്‍

11 hours ago
104
economic crisis | Bignewslive

‘കോഴി കടം വാങ്ങിയിട്ട് പൈസ തരാത്ത നിങ്ങളാണ് ഈ കട പൂട്ടാൻ കാരണം’ ഗതികെട്ട് ബോർഡ് വെച്ച് ഉടമ, പ്രവാസി ഹാരിസിന്റെ സങ്കടം കാണാതെ പോവല്ലേ

1 day ago
100

BROWSE BY TOPICS

accident arrest big news malayalam bjp congress corona corona virus covid covid-19 covid19 cricket Crime death delhi election Entertainment facebook post India Karnataka Kerala kerala police K Surendran lock down Maharashtra malayalam latest news malayalam live news malayalam movie malayalam news malayalam news today movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version