ബിജെപിക്ക് വോട്ട് ചെയ്തില്ല, കേരളത്തിനേറ്റ ശാപമാണ് നിപ്പ എന്ന് സംഘപരിവാര്‍ പ്രചാരണം, കേരളം ഒറ്റക്കെട്ടായി അതിജീവിച്ചെന്ന് മറുപടി നല്‍കി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ബിജെപിക്ക് വോട്ട് ചെയ്യാത്ത കേരളത്തിനേറ്റ ശാപമാണ് നിപ്പ വൈറസ് എന്നാണ് വടക്കേ ഇന്ത്യന്‍ സംഘപരിവാര്‍ അനുകൂലികള്‍ ആരോപിക്കുന്നത്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതാ നിരക്ക്, ആരോഗ്യമേഖലയിലുള്ള മുന്നേറ്റം ...