Tag: nilakkal

മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല! ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ വനിതയെ പോലീസ് തടഞ്ഞു

മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ല! ശബരിമല ദര്‍ശനത്തിന് എത്തിയ ശ്രീലങ്കന്‍ വനിതയെ പോലീസ് തടഞ്ഞു

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് എത്തിയ വനിതയെ പോലീസ് തടഞ്ഞു. മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് പോലീസ് അറിയിച്ചു. ശ്രീലങ്കയില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘത്തിലെ വനിതയെയാണ് നിലയ്ക്കലില്‍ ...

നിലയ്ക്കലില്‍ കുടിവെള്ളം, ടോയ്‌ലെറ്റ്, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എല്ലാം തൃപ്തികരം..! ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

നിലയ്ക്കലില്‍ കുടിവെള്ളം, ടോയ്‌ലെറ്റ്, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എല്ലാം തൃപ്തികരം..! ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: നിലയ്ക്കലിലെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരം. കുടിവെള്ളം, ടോയ്‌ലെറ്റ്, ഭക്ഷണം, മെഡിക്കല്‍ സൗകര്യങ്ങള്‍ എല്ലാം ശരിയായ രീതിയിലെന്ന് ശബരിമല നിരീക്ഷക സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിലക്കലില്‍ ...

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്…! ഭാഷ പ്രശ്‌നമല്ല, നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നു

ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്…! ഭാഷ പ്രശ്‌നമല്ല, നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നു

നിലയ്ക്കല്‍: നിലയ്ക്കല്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അയ്യപ്പഭക്തരെ കാത്ത് ഇബ്രാഹിം നില്‍ക്കുന്നുണ്ട്. ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക്... ഏതുഭാഷയും ഇയാള്‍ക്ക് വഴങ്ങും. വിവിധ ഭാഷകളില്‍ ബസുകളുടെ വിവരം അനൗണ്‍സ് ...

‘നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ’.. ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം’..! യതീഷ് ചന്ദ്രയോട് കയര്‍ത്ത് എഎന്‍ രാധാകൃഷ്ണന്‍

‘നിങ്ങളെന്താ നോക്കി പേടിപ്പിക്കുകയാണോ’.. ഞങ്ങളുടെ മന്ത്രിയോട് മര്യാദക്ക് സംസാരിക്കണം’..! യതീഷ് ചന്ദ്രയോട് കയര്‍ത്ത് എഎന്‍ രാധാകൃഷ്ണന്‍

നിലയ്ക്കല്‍: നിലയ്ക്കലില്‍ പോലീസ് ഉദ്യോഗസ്ഥരോട് കയര്‍ത്ത് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍. എന്തുകൊണ്ട് നിലയ്ക്കലിലേക്ക് സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നില്ലെന്ന കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്റെ ചോദ്യത്തിന് ...

തീര്‍ത്ഥാടകര്‍ക്കു ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താനൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍; ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും

തീര്‍ത്ഥാടകര്‍ക്കു ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താനൊരുങ്ങി മനുഷ്യാവകാശ കമ്മീഷന്‍; ഇന്ന് പമ്പയും നിലയ്ക്കലും സന്ദര്‍ശിക്കും

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരുക്കിയ സൗകര്യങ്ങള്‍ വിലയിരുത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇന്ന് നിലക്കലും പമ്പയും സന്ദര്‍ശിക്കും. ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിച്ച് മനുഷ്യാവകാശ ലംഘനം നടത്തുകയാണ് എന്ന ...

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

തൃപ്തി ദേശായി നിലയ്ക്കലില്‍ എത്തിയാല്‍ സുരക്ഷ ഒരുക്കാമെന്ന് പോലീസ്; അയവില്ലാതെ പ്രതിഷേധം

കൊച്ചി: അയ്യപ്പ ദര്‍ശനത്തിന് ശബരിമലയില്‍ എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 4.45 ഓടെ നെടുമ്പാശ്ശേരി വിമാനത്താളത്തിലെത്തിയ തൃപ്തിക്കും സംഘത്തിനും ...

കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ

കൂടുതല്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലിലേക്ക്; പോലീസ് പൊളിച്ച സമരപ്പന്തല്‍ പ്രതിഷേധക്കാര്‍ പുനഃസ്ഥാപിച്ചു; മേഖലയില്‍ സംഘര്‍ഷാവസ്ഥ

പത്തനംതിട്ട: കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും തമിഴ് യുവതിയെ മര്‍ദ്ദിക്കുകയും ചെയ്ത നിലയ്ക്കലിലെ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധകരെത്തുന്നു. 2000 ല്‍ അധികം പ്രതിഷേധകരാണ് എത്തിയിരിക്കുന്നത്. പൊലീസ് രാവിലെ ...

ശബരിമല സ്ത്രീപ്രവേശനം..! നിലയ്ക്കലില്‍  സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് വന്‍ സുരക്ഷ ഒരുക്കി

ശബരിമല സ്ത്രീപ്രവേശനം..! നിലയ്ക്കലില്‍ സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി; സന്നിധാനത്ത് വന്‍ സുരക്ഷ ഒരുക്കി

പത്തനംതിട്ട: ശബരിമല സ്ര്തീപ്രവേശനവുമായി ബന്ധപ്പെട്ട് സ്ത്രീകളെ മലയിലേക്ക് കയറ്റില്ലെന്ന് പ്രതിഷേധിച്ച് നിലയ്ക്കലില്‍ നടത്തുന്ന സമരക്കാരുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ഒരു വിഭാഗം വിശ്വാസികള്‍ നടത്തിവന്ന പ്രതിഷേധത്തിന്റെ മറവില്‍ ...

പോര്‍ക്കളമായി നിലയ്ക്കല്‍; എഡിജിപി അനില്‍കാന്ത് വൈകീട്ട് എത്തും

പോര്‍ക്കളമായി നിലയ്ക്കല്‍; എഡിജിപി അനില്‍കാന്ത് വൈകീട്ട് എത്തും

പത്തനംതിട്ട: നിലയ്ക്കലിലേക്കെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളളയുളള സ്ത്രീകളെ പ്രതീഷേധക്കാര്‍ തടഞ്ഞു. ഇന്ന് രാവിലെ മുതലാണ് ഭക്തരുടെ വാഹനങ്ങള്‍ തടയുകയും അതില്‍ യുവതികള്‍ ഉണ്ടോയെന്നും പരിശോധനകള്‍ നടത്തുകയും ചെയ്തതോടെ ...

ശബരിമല സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തം; നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം

ശബരിമല സ്ത്രീപ്രവേശനം..! പ്രതിഷേധം ശക്തം; നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം

നിലയ്ക്കല്‍: ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ത്ത് ഭക്തര്‍ നടത്തുന്ന സമരത്തിനിടെ നിലയ്ക്കലില്‍ സമരാനുകൂലിയുടെ ആത്മഹത്യാശ്രമം. മരത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ ഇയാളെ പോലീസ് ഇടപ്പെട്ട് താഴെയിറക്കി. സമരത്തിനെത്തിയ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.