നവ്യയുടെ പുതിയ ചിത്രം; ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി മമ്മൂട്ടിയും മഞ്ജുവാര്യരും
നന്ദനം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നവ്യ നായര്‍. ചിത്രത്തിലെ താരത്തിന്റെ ബാലാമാണി എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. വിവാഹ ശേഷം ...










