മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ്, എസ്എസ്എൽസി പരീക്ഷയിൽ തിളങ്ങി നേപ്പാൾ സ്വദേശി
കൊച്ചി: എസ്എസ്എൽസി പരീക്ഷയിൽ മലയാളം ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി നേപ്പാള്‍ സ്വദേശി. സിദ്ധത്ത് ഛേത്രി എന്ന വിദ്യാര്‍ഥിയാണ് സംസ്ഥാനത്തിന്റെ അഭിമാനം വാനോളം ഉയർത്തിയത്. ...