ഇതുവരെ രണ്ടിടത്ത് മത്സരിച്ചിട്ടില്ല, ഇനി ഉണ്ടാകില്ല; നേമം സീറ്റ് അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമം. താന്‍ നേമത്ത് മത്സരിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രം. താന്‍ പുതുപ്പള്ളിയില്‍ ...






