നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം, വിദ്യാർഥി പിടിയിൽ
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്കിടെ ആൾമാറാട്ട ശ്രമം. വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ഥി പിടിയിലായി. പത്തനംതിട്ട ജില്ലയിലാണ് സംഭവം. തൈക്കാവ് വിഎച്ച്എസ്എസിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാർഥി ...