മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പിലും എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കും; സീറ്റ് വിഭജനത്തില്‍ ധാരണയായി
മുംബൈ; മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എന്‍സിപിയും കോണ്‍ഗ്രസും സഖ്യമായി തന്നെ മത്സരിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. 240 സീറ്റുകളുടെ കാര്യത്തില്‍ ധാരണയായി. ബാക്കി സീറ്റുകളില്‍ ...