മുല്ലപ്പൂവ് കൈവശം വച്ച് ഓസ്‌ട്രേലിയയിലേക്ക് വിമാന യാത്ര; നവ്യ നായർക്ക് പിഴ ഒന്നേകാൽ ലക്ഷം രൂപ
കൊച്ചി: മുല്ലപ്പൂ കൈവശം വച്ചതിന് നടി നവ്യ നായര്‍ക്ക് പിഴശിക്ഷ. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് താരത്തിന്റെ കയ്യില്‍ നിന്ന് പിഴ ഈടാക്കിയത്. വിക്ടോറിയയിലെ മലയാളി ...










