നിയമം ശരിയല്ലായിരുന്നുവെങ്കില്‍ പിന്‍വലിക്കാന്‍ എന്തിനാണ് ഇത്രയധികം സമയം, കര്‍ഷകരെ കുരുതി കൊടുക്കണമായിരുന്നോ..? രൂക്ഷ വിമര്‍ശനവുമായി ശ്രീജിത്ത് പണിക്കര്‍
നരേന്ദ്ര മോഡിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരിക്കാനുള്ള ധാര്‍മ്മിക അവകാശം നഷ്ടപ്പെട്ടുവെന്ന് വലതുപക്ഷ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍. വിവാദമായ കാര്‍ഷിക ബില്‍ പിന്‍വലിച്ച സാഹചര്യത്തില്‍ രൂക്ഷവിമര്‍ശനവുമായാണ് ശ്രീജിത്ത് രംഗത്തെത്തിയത്. സ്വയമെടുക്കുന്ന ...










